മുയിപ്പോത്ത്: പഴയ കാല കച്ചവടക്കാരനും മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകനുമായ കോറോത്ത് കണ്ടി കുഞ്ഞിക്കണ്ണന് (78) അന്തരിച്ചു. ഭാര്യ: ശാന്ത (കീഴ്പയൂര്‍). മക്കള്‍: ജ്യോതിഷ്, ജിതേഷ്, ഷോണിമ. മരുമക്കള്‍: നിഷ (ആയഞ്ചേരി) ഭവിഷ്മ (മൂരാട്), ജയേഷ്
(മേപ്പയൂര്‍). സഹോദരങ്ങള്‍: ശാരദ (ഇരിങ്ങല്‍), പരേതരായ കല്യാണി, മാതു (ഇരുവരും മുയിപ്പോത്ത്), കണാരന് (പൈതോത്ത്), കുഞ്ഞിരാമന് (ജനകീയ മുക്ക്), ഗോപാലന് (മുയിപ്പോത്ത്).
