കോട്ടപ്പള്ളി: കണ്ണമ്പത്തുകര പാറക്കെട്ടില്‍ കല്യാണി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: പി.കെ.കൃഷ്ണന് (കോണ്‍ഗ്രസ് തിരുവള്ളൂര്‍ മണ്ഡലം പ്രസിഡന്റ്), പി.കെ.രാജന് (ബിസിനസ്), ശാന്ത തിരുവള്ളൂര്‍, ലീല വില്ല്യാപ്പള്ളി, മരുമക്കള്‍:
ഇന്ദിര, ബാലന്, രാജന്, നാരായണപ്രിയ.
