ഓര്‍ക്കാട്ടേരി: എടച്ചേരിയിലെ പഴയകാല പൊതു പ്രവര്‍ത്തകനും വ്യാപാരിയുമായിരുന്ന വി.അച്യുതന്റെ മകന്
സൗപര്‍ണികയില്‍ ഹേമചന്ദ്രന് (പോപ്പുലര്‍ ബാബു-64) അന്തരിച്ചു. ഓര്‍ക്കാട്ടേരി പെയിന്റ് ഹൗസ് ഉടമയായ ഹേമചന്ദ്രന് ഓര്‍ക്കാട്ടേരി ജൂനിയര്‍ ചേംബര്‍ സ്ഥാപക അംഗം, ഓര്‍ക്കാട്ടേരി റോട്ടറി ക്ലബ് പ്രസിഡന്റ്, മര്‍ച്ചന്റ്സ് അസോസിയേഷന് മെമ്പര്‍ എന്നിങ്ങനെ ഓര്‍ക്കാട്ടേരിയിലെയും എടച്ചേരിയിലേയും സാമൂഹിക സേവന മേഖലയില്‍ സജീവമായിരുന്നു.
അമ്മ: പരേതയായ മൈഥിലി. ഭാര്യ: മഹിജ. മക്കള്‍: സിനിത (എസ്ബിഐ കൂത്തുപറമ്പ്), നമിത (യുകെ), നിധിന് (യുകെ). മരുമക്കള്‍: റിജിന്‍ (എംവിഐ കണ്ണൂര്‍), ശ്രീശാന്ത് (എഞ്ചിനീയര്‍ യുകെ), അമൂല്യ (എഞ്ചിനീയര്‍ യുകെ). സഹോദരങ്ങള്‍: ഹരിദാസന്
ബിസിനസ് വടകര, പരേതനായ ഹരീന്ദ്രന്‍, പ്രേമാനന്ദന് (ബിസിനസ്, എടച്ചേരി).