വടകര: തോടന്നൂർ മഹാദേവക്ഷേത്ര० മെമ്പർ പുത്തൻ പുരയിൽ മീത്തൽ സുരേഷിൻടെ നിര്യാണത്തിൽ തോടന്നൂർ മഹാദേവക്ഷേത്ര० കമ്മിറ്റി അനുശോചിച്ചു.പി.പി

സദാനന്ദൻ അധ്യക്ഷത വഹിച്ചു.ജയപുര० ജയചന്ദ്രൻ,പി.എ०.വിശ്വനാഥൻ,എ०. പി.ശ്രീനിവാസൻ,ഇ.ജിജുകുമാർ,അഡ് വ.പി.പി.സുനിൽ കുമാർ എന്നിവർ പ്രസ०ഗിച്ചു.