വിലങ്ങാട്: കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ‘സ്വാന്ത്വനം’വഴി ലഭിച്ച സഹായങ്ങൾ വിലങ്ങാട് ക്യാമ്പിൽ നൽകി. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം പി.എ. ആൻ്റണി സഹായങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക് കോൺ- ട്രഷറർ എലിയാറ ആനന്ദൻ, മണ്ഡലം

പ്രസി. ജമാൽ മൊകേരി, വനജ ഒ, അബ്ദുള്ള മൊകേരി,സി.ഗംഗാധരൻ എന്നിവർ സംബന്ധിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശപ്രകാരം ശേഖരിച്ചതുണികൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് കൈമാറിയത്.