ഓര്‍ക്കാട്ടേരി: ആദ്യകാല മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ കുനിയില്‍ മൊയ്തുവിന്റെ ഭാര്യ സൈനബ (67) അന്തരിച്ചു. മക്കള്‍: റാഫി (ഖത്തര്‍), റിയാസ് കുനിയില്‍ (വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ജില്ല സെക്രട്ടറി, മുസ്ലിം ലീഗ്
ഓര്‍ക്കാട്ടേരി ഏഴാം വാര്‍ഡ് ജനറല്‍ സെക്രട്ടറി), സുനൈന. മരുമക്കള്‍: അന്‍സാര്‍ (വാണിമേല്‍), സുനീറ കൈനാട്ടി, റസ്മിന മംഗലാട്ട്. സഹോദരങ്ങള്‍: ഇബ്രാഹിം (സെക്രട്ടറി എളങ്ങോളി മഹല്ല് കമ്മിറ്റി) ആസ്യ, കുഞ്ഞയിശു.
