വടകര: മേമുണ്ട ചല്ലിവയല്‍ ഉമയംകുന്നത്ത് എം.കെ.ഭാസ്കരന് (85) അന്തരിച്ചു. ഭാര്യ: പരേതയായ നളിനി. മക്കള്‍: ഷീന, ഷീജ (ഇരുവരും എസ്ബിഐ വടകര), രണദിപന് (ബാബു-സിപിഎം ചോളംവയല്‍ ബ്രാഞ്ചംഗം). മരുമക്കള്‍: സുരേഷ് (മേമുണ്ട), രവീന്ദ്രന്
(പുതിയാപ്പ്), ഷൈമ (മുട്ടുങ്ങള്‍).
