വടകര: പുതുപ്പണം കറുകയിലെ ആദ്യ കാല മുസ്ലീം ലീഗ് നേതാവ് പാണ്ഡ്യന്റ വിട ബഷീര്‍ (67) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കള്‍: ഷിഹാബ്, ആയിഷ, ഹിബ ഷെറിന്. മരുമക്കള്‍: മുനീര്‍, ഹാഷിം, സഫ്നി. സഹോദരങ്ങള്‍: പി.അബ്ദുള്‍ കരീം, അബ്ദുള്‍
റസാഖ്.

© 2024 vatakara varthakal