വടകര: പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിന് സമീപം കുനിയില്‍ ദേവകി നിവാസ് പത്മജ (68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലന് (റിട്ട.കെഎസ്ആര്‍ടിസി). മക്കള്‍: ഫ്രൈദന്, പ്രബല്ല, അഖില. മരുമക്കള്‍: റീന (അങ്ങാടിത്താഴ), ജയരാജ് (മൂരാട്), മനോജ്
(കുറിഞ്ഞാലിയോട്). സഹോദരങ്ങള്‍: പരേതനായ ചന്ദ്രശേഖരന്, വാമാക്ഷി, മിത്രന്.
