അഴിയൂര്‍: മുസ്ലിം ലീഗിനെ അതിരറ്റ് സ്നേഹിച്ച ഖാദര്‍ ഏറാമലയുടെ വിയോഗത്തോടെ നഷ്ടമായത് തികഞ്ഞ മനുഷ്യ സ്റ്റേഹിയെയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെകട്ടറി പാറക്കല്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് മുക്കാളി ശാഖ കമ്മിറ്റി
സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.സുലൈമാന്‍ അധ്യക്ഷത വഹിച്ചു. പി.പി.ജാഫര്‍, പ്രൊ:പാമ്പള്ളി മഹമൂദ്, യു.എ.റഹീം, ഇ.ടി.അയ്യൂബ്, ആവോലം ബഷീര്‍, പി.കെ. ജമാല്‍ , എം. അലി സംസാരിച്ചു. സയീദ് അസ് അദി പ്രാര്‍ത്ഥന നടത്തി. ഹാരിസ് മുക്കാളി സ്വാഗതവും, സലാഹുദീന്‍ അയ്യൂബി നന്ദിയും പറഞ്ഞു