വടകര: നടക്കുതാഴ ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് താഴ കുനിയില്‍ വിജയന്റെ ഭാര്യ ശ്രീജ (48) അന്തരിച്ചു. മക്കള്‍: ശ്രീരാഗ്. വി (ദുബായ്), ശ്രീദേവ്. പിതാവ്: ഓര്‍ക്കാട്ടേരി ഇല്ലത്ത് താഴ കുനിയില്‍ കുമാരന്. മാതാവ്: ജാനു. സഹോദരങ്ങള്‍: പവിത്രന് കെ.എം ( ഏറാമല സര്‍വീസ് സഹകരണ ബേങ്ക് ), റീജ. സംസ്കാരം നാളെ (ഞായര്‍) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.