<strong>വില്ല്യാപ്പള്ളി:</strong> കൊറ്റിയാംവെള്ളിയിലെ തച്ചറോത്ത് താഴകുനി നബീസു (54) അന്തരിച്ചു. ഭര്‍ത്താവ്: മൂസ. മക്കള്‍: ശിഹാബ്, <img class="size-full wp-image-133 aligncenter" src="http://vatakaravarthakal.in/wp-content/uploads/2024/06/amaze-latest.jpg" alt="" width="800" height="300" />റൈസല്‍, റുക്സാന. മരുമക്കള്‍: റസിയ. മൈമൂന, ഷരീഫ്.