ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനം അവതാളത്തിലായെന്ന് ആരോപിച്ച് പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്ത്. റോഡുകളിലും പൊതു ഇടങ്ങളിലും മാലിന്യ കൂമ്പാരമാണ്. ഇതിലൂടെ പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ്
നേതൃത്വത്തില്‍ ആയഞ്ചേരി ടൗണില്‍ പ്രതിഷേധ കൂട്ടായമ സംഘടിപ്പിച്ചത്.
സിപിഎം ഏരിയാ സിക്രട്ടരി ടി.പി.ഗോപാലന് ഉദ്ഘാടനം ചെയ്തു. കെ.കെ.രാജന് അധ്യക്ഷത വഹിച്ചു. വി.ബാലന്, ടി.വി.കുഞ്ഞിരാമന്, ടി.കെ.രാഘവന്, സി.എച്ച്.ഹമീദ്, പി.കെബാലന് എന്നിവര്‍ സംസാരിച്ചു.

സിപിഎം ഏരിയാ സിക്രട്ടരി ടി.പി.ഗോപാലന് ഉദ്ഘാടനം ചെയ്തു. കെ.കെ.രാജന് അധ്യക്ഷത വഹിച്ചു. വി.ബാലന്, ടി.വി.കുഞ്ഞിരാമന്, ടി.കെ.രാഘവന്, സി.എച്ച്.ഹമീദ്, പി.കെബാലന് എന്നിവര്‍ സംസാരിച്ചു.