വടകര: അടക്കാത്തെരു കുഞ്ഞമ്പത്ത് കുഞ്ഞാമിന (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കക്കുഴിയില്‍ ഉമ്മര്‍ ഹാജി. മക്കള്‍: മറിയം (റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്), അബ്ദുല്‍ സലാം (മലബാര്‍ പെയിന്റ്സ് & ഹാര്‍ഡ്വേര്‍സ്), സുഹറ, ആയിഷ, റംല, ആരിഫ, ഉസ്മാന്, ഷെരീഫ, മുഹമ്മദ് (ഖത്തര്‍), ഫൈസല്‍ (ഖത്തര്‍). മരുമക്കള്‍: പി.വി.കുഞ്ഞബ്ദുള്ള ഹാജി (ചെമ്മരത്തൂര്‍),
ടി.എം.കെ.കുഞ്ഞമ്മദ് പതിയാരക്കര, കെ.വി.മൊയ്തു കൊയിലാണ്ടി, റംല, ലുബീന, സലൂജ, പരേതരായ അബൂബക്കര്‍ (ടിടിആര്‍, സതേണ്‍ റെയില്‍വേ), കക്കുഴിയില്‍ അബ്ദുറഹിമാന് ഹാജി, കെ.സി.അബ്ദുല്ല ഹാജി
മയ്യത്ത് നിസ്കാരം ഞായറാഴ്ച രാവിലെ 9.30ന് അടക്കാത്തെരു ജുമാ മസ്ജിദില്‍

മയ്യത്ത് നിസ്കാരം ഞായറാഴ്ച രാവിലെ 9.30ന് അടക്കാത്തെരു ജുമാ മസ്ജിദില്‍