കുറ്റ്യാടി: കോണ്‍ഗ്രസ് നേതാവ്, അധ്യാപകന്, സാമുഹിക-സാംസ്കാരിക പ്രവര്ത്തകന് എന്നീ നിലകളില്‍ നിറഞ്ഞ് നിന്ന വടയത്തെ സി.സി.സൂപ്പിയുടെ രണ്ടാം ചരമവാര്‍ഷികം കോണ്‍ഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.
വടയത്ത് നടന്ന അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ ഉദഘാടനം ചെയ്തു.
പൊതുരംഗത്ത് നിറഞ്ഞ് നിന്ന സൂപ്പിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഇദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനം ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള അനുസ്മരണം പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, ബ്ലോക്ക് മണ്ഡലം നേതാക്കളായ കെ.പി. അബ്ദുള്‍ മജിദ്, കേളോത്ത് കുഞ്ഞമ്മദ് കുട്ടി, പി.പി.ആലിക്കുട്ടി, ടി.സുരേഷ് ബാബു, ടി.അശോകന്, എസ്.ജെ.സജീവന്, പി.പി.ദിനേശന്, മംഗലശ്ശേരി ബാലകൃഷ്ണന്, രാമചന്ദ്രന്, ചര്‍ച്ചില്‍ മൊയ്തു,
എന്‍.സി.കുമാരന്, മഹിള കോണ്‍ഗ്രസ് നേതാക്കളായ എ.ടി.ഗീത, ലീബ സുനില്‍,
കെ.എസ്.യു ജില്ല സെക്രട്ടറി രാഹുല്‍ ചാലില്‍, കുഞ്ഞിക്കേളു, മുസ്സിം ലീഗ് നേതാക്കളായ വി.പി. മൊയതു, എം.കെ അബ്ദ് റഹ്മാന് എന്നിവര്‍ അനുസ്മരിച്ചു. ചടങ്ങില്‍ ഉമ്മന്‍ചാണ്ടി ചാരിറ്റബള്‍ ട്രസ്റ്റ് ലോഗോയുടെ പ്രകാശനം ഡിസിസി പ്രസിഡന്റ് നിര്‍വഹിച്ചു.