കുന്നുമ്മൽ: കുന്നുമ്മൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു. മണ്ഡലം യൂത്ത് പ്രസി .ടി. വി. രാഹുൽ പതാക ഉയർത്തി. കോൺഗ്രസ് മണ്ഡലം പ്രസി. ജമാൽ മോകേരി ഉദ്ഘാടനം ചെയ്തു. കുനിയിൽ അനന്തൻ

എം.എം മിഥുൻ, ടി.വി. ദിലിപൻ, ഷാജഹാൻ കല്ലേരി, ദേവ് നാരായണൻ, കെ.എസ്.യു ഭാരവാഹി പി.എസ്.സിദ്ധാർത്ഥ്, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ കെ.പി. കണ്ണൻ, സി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു