വടകര: കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് ഗോപാലന് (81) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: ബേബി, പ്രകാശന്, പവിത്രന്
(വെള്ളികുളങ്ങര). മരുമക്കള്‍: പ്രേമന്, ബിന്ദു (അംഗന്‍വാടി ഹെല്പര് ഐസ് റോഡ്), ജെസി (അംഗന്‍വാടി ടീച്ചര്‍ പുറങ്കര). സഹോദരങ്ങള്‍: പരേതരായ ഗോവിന്ദന്, മാതു. സംസ്കാരം ഇന്ന് (വെള്ളി) രാത്രി പത്തിന്.
