തോടന്നൂർ: പുത്തൻ പുരയിൽ മീത്തൽ സുരേഷ് (60) അന്തരിച്ചു. അച്ഛൻ: പരേതനായ പുത്തൻ പുരയിൽ മീത്തൽ കേളു നായർ.
അമ്മ: പരേതയായ പുത്തൻ പുയിൽ മീത്തൽ ശ്രീദേവി. ഭാര്യ: ശ്രീജ (അംഗണവാടി ടീച്ചർ കരുവഞ്ചേരി ),

മകൻ. അതുൽ സുരേഷ് (ഇന്ത്യൻ റയിൽവേ) മരുമകൾ. അഞ്ജിത അതുൽ (മടപ്പള്ളി) സഹോദരങ്ങൾ. ദേവി, പ്രേമ, രാജേഷ്.