അഴിയൂര്‍: സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ അഴിയൂര്‍ കാരോത്ത് ടി.സി.കുഞ്ഞിരാമകുറുപ്പിന്റെ ഭാര്യ ബേബി അമ്മ (97) അന്തരിച്ചു. മക്കള്‍: സീത, സീമ. മരുമക്കള്‍: പ്രഭാകരന് (തൊട്ടില്‍പ്പാലം),
രമേശന് (സേലം). സഹോദരങ്ങള്‍: ലീല അമ്മ, ശാന്ത അമ്മ, അമ്മുക്കുട്ടി, പരേതരായ രാധ അമ്മ, ചിന്നു അമ്മ.
