വടകര: മുന്‍കാല സോഷ്യലിസ്റ്റും ജനതാ പ്രസ്ഥാനങ്ങളുടെ സജീവ പ്രവ്രത്തകനും നാട്ടുമുഖ്യസ്ഥനുമായിരുന്ന ചോറോട് രാമത്ത് ക്ഷേത്രത്തിനു സമീപം പരേതനായ തയ്യുള്ളതില്‍ കൃഷ്ണന്റ ഭാര്യ ജാനു (80) അന്തരിച്ചു. മക്കള്‍: ചന്ദ്രന് (പെയിന്റര്‍), കമല, ശശി
(സൗദി), സുരേഷ് (ഗവ: കോളജ് മടപ്പള്ളി), ശ്രീജ. മരുമക്കള്‍: ലിനി (മുയിപ്ര), ജിഷ (ഓര്‍ക്കാട്ടേരി, മിനി (ഒഞ്ചിയം), സുനില്‍ കുമാര്‍ (മയ്യന്നൂര്‍). സഹോദരങ്ങള്‍: ചാത്തു, ബാലന്, ജാനു, കല്ല്യാണി, പരേതനായ ശങ്കരന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പില്‍.
