ആയഞ്ചേരി: മംഗലാട് കളാംകണ്ടി മൊയ്തു ഹാജി (72) അന്തരിച്ചു. ഭാര്യ: ആസ്യ പുതിയോട്ടില്‍ ചീക്കോന്ന്. മക്കള്‍: അജീര്‍ ഖത്തര്‍, അജ്നാസ് ദുബൈ. മരുമക്കള്‍: സല്‍മ കുട്ടിയാടി, ഫസ്ല കുറുവന്തേരി. സഹോദരങ്ങള്‍: പോക്കര്‍ഹാജി, പരേതരായ മൂസഹാജി,
കുഞ്ഞബ്ദുള്ളഹാജി, ഇബ്രാഹിംഹാജി, കുഞ്ഞയിഷ, പാത്തു.
