കടമേരി: കൈതക്കുണ്ടിലെ കോയ്ര് തയ്യുള്ളതില്‍ അമ്മദ് ഹാജി അലോള്ളതില്‍ (86) അന്തരിച്ചു. ഭാര്യ: പരേതയായ അമ്പിളി കുന്നത്ത് പാത്തു. മക്കള്‍ :കുഞ്ഞയിഷ, നസീമ, അഷ്റഫ് (അബൂദാബി), അബ്ദുല്‍ ഗഫൂര്‍ (ദുബൈ), അബ്ദുല്ല (കോര്‍ണര്‍ ടു, നാദാപുരം). മരുമക്കള്‍: ഒന്തമ്മല്‍ അബൂബക്കര്‍, അരൂര്‍, മുച്ചിലോട്ടുമ്മല്‍ മഹമൂദ് (അധ്യാപകന്, എംയുഎം ഹയര്‍ സെക്കന്ററി സ്കൂള്‍ വടകര, കെഎസ്ടിയു വടകര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ), സുആദ വില്യാപ്പള്ളി, ജസീല ഏറാമല, അസ്ന കുറുമ്പയില്‍. സഹോദരങ്ങള്‍: കോട്ടോള്ളതില് അന്ത്രു, മലയില്‍ പാത്തു തിരുവള്ളൂര്‍, പരേതരായ ഇബ്രാഹീം, പോക്കര്, കദീശ, മറിയം.