വടകരയിലെ കോണ്‍ഗ്രസ് നേതാവ് പി.പി.കുഞ്ഞിക്കേളു അന്തരിച്ചു

പി.പി.കുഞ്ഞിക്കേളുവിന് വില്യാപ്പള്ളി പൗരാവലിയുടെ അനുശോചനം

വില്യാപ്പള്ളി: കോണ്‍ഗ്രസ് വില്യാപ്പള്ളി മണ്ഡലം മുന്‍ പ്രസിഡന്റും ഡിസിസി മെമ്പറുമായ പി.പി.കുഞ്ഞിക്കേളുവിന്റെ വേര്‍പാടില്‍ വില്യാപ്പള്ളിയില്‍ നടന്ന സര്‍വകക്ഷി പൊതുയോഗം അനുശോചിച്ചു. ദീര്‍ഘകാലം വില്യാപ്പള്ളി കേന്ദ്രമായാണ് കുഞ്ഞിക്കേളു പൊതുപ്രവര്‍ത്തനം...

മുഖ്യമന്ത്രി രാജിവെക്കുക; നാദാപുരത്ത് കോണ്‍ഗ്രസ് റാലിയും പ്രതിഷേധ കൂട്ടായ്മയും

മുഖ്യമന്ത്രി രാജിവെക്കുക; നാദാപുരത്ത് കോണ്‍ഗ്രസ് റാലിയും പ്രതിഷേധ കൂട്ടായ്മയും

നാദാപുരം: മാഫിയവല്‍ക്കരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു നാദാപുരത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ റാലിയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

വൈദ്യുതി നിരക്ക് വര്‍ധനവും സ്വകാര്യവത്കരണവും: 18 ന് മാഹിയില്‍ ഹര്‍ത്താല്‍

വൈദ്യുതി വകുപ്പ് സ്വകാര്യവത്ക്കരണം: മാഹിയില്‍ നാളെ ഹര്‍ത്താല്‍

  മാഹി: വൈദ്യുതി വകുപ്പ് സ്വകാര്യവത്ക്കരിക്കുന്നതിനും വൈദ്യുതി നിരക്ക് വര്‍ധനവിനുമെതിരെ 18 ന് പുതുച്ചേരി സംസ്ഥാനത്ത് ഇന്ത്യ സഖ്യം ഹര്‍ത്താല്‍ ആചരിക്കും. ഇതിന്റെ ഭാഗമായി മാഹിയിലും ഹര്‍ത്താല്‍...

‘ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ട്‌’; ജെൻസന്റെ വേർപാടിൽ അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി

‘ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ട്‌’; ജെൻസന്റെ വേർപാടിൽ അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ‌‌ശ്രുതിയോടൊപ്പം ഈ നാട് തന്നെയുണ്ടെന്നും വെല്ലുവിളികൾ അതിജീവിക്കാൻ ശ്രുതിയ്ക്കാവട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരൽമല...

ജനപ്രതിനിധിയുടെ അവസരോചിത ഇടപെടല്‍; ഒഴിവായത് വന്‍ ദുരന്തം

ജനപ്രതിനിധിയുടെ അവസരോചിത ഇടപെടല്‍; ഒഴിവായത് വന്‍ ദുരന്തം

കുറ്റ്യാടി: ജനപ്രതിനിധിയുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വലിയ ദുരന്തം. ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചു വീഴാന്‍ പോകുമ്പോള്‍ യാത്രക്കാരിയായ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം...

‘കായക്കൂലിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണം’

‘കായക്കൂലിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണം’

കൈവേലി: നരിപ്പറ്റ പഞ്ചായത്തിലെ കായക്കൂലില്‍ സ്വകാര്യ വ്യക്തി വയലില്‍ തള്ളിയ ഹോട്ടല്‍ മാലിന്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ്...

ജയില്‍ മോചിതനായ ബവിത്ത് മലോലിന് സ്വീകരണം നല്‍കി

ജയില്‍ മോചിതനായ ബവിത്ത് മലോലിന് സ്വീകരണം നല്‍കി

വടകര: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പോലീസ് മര്‍ദനം ഏറ്റുവാങ്ങി ജയിലില്‍ കഴിഞ്ഞ് ജാമ്യം നേടി പുറത്തിറങ്ങി നാട്ടിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോലിന്...

ഓണത്തിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ഓണത്തിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ഓണത്തിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ കണ്‍സ്യൂമര്‍ ഫെഡിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തിലുള്ള ഓണം വിപണി...

കോഴിക്കോട് തദ്ദേശ അദാലത്തിന് തുടക്കമായി; പരിഗണിക്കുന്നത് 700ഓളം പരാതികള്‍

കോഴിക്കോട് തദ്ദേശ അദാലത്തിന് തുടക്കമായി; പരിഗണിക്കുന്നത് 700ഓളം പരാതികള്‍

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങള്‍ പരാതിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്തിന് കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍...

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലയിൽ വൻ വിജയമാക്കണം: ജില്ലാ കലക്ടർ

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലയിൽ വൻ വിജയമാക്കണം: ജില്ലാ കലക്ടർ

കോഴിക്കോട്: ഒക്ടോബർ രണ്ടിന് ആരംഭിച്ച്  2025 മാർച്ച് 30ന് ലോക സീറോ വേസ്റ്റ് ദിനത്തിൽ അവസാനിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ ജില്ലയിൽ വൻ വിജയമാക്കണമെന്ന് ജില്ലാ...

Page 1 of 16 1 2 16

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS