newsdesk2

newsdesk2

അധ്യാപക ദിനത്തിൽ പിതാവിനെ ആദരിച്ച് മകൻ്റെ ഗുരു ദക്ഷിണ

വട്ടോളി: അധ്യാപക ദിനത്തിൽ പിതാവായ വിരമിച്ച അധ്യാപകനെ സ്നേഹാദരം നൽകിയ അധ്യാപക വിദ്യാർഥിയുടെ ആദരവ് ഏറെ ശ്രദ്ധേയമായി. ദീർഘകാലം വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യ ശാസ്ത്രം അധ്യാപകനായിരുന്ന വെളുത്ത പറമ്പത്ത് കാസിമിനെയാണ് മകനും വാണിമേൽ ടി.ടി.സി വിദ്വാർത്ഥിയായ മുഹമ്മദ്...

Read more

കേന്ദ്രാവിഷ്കൃത പദ്ധതികള്‍: ബോധവല്‍ക്കരണ പരിപാടികള്‍ക്ക് സമാപനം

വടകര: കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ വടകര ടൗണ്‍ ഹാളില്‍ നടത്തിവന്ന അഞ്ച് ദിവസത്തെ ബോധവല്‍ക്കരണ- പ്രദര്‍ശന പരിപാടികള്‍ സമാപിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ശുചിത്വ ഭാരതം, നശാ മുക്ത് ഭാരത് അഭിയാന്‍,  ഭാരതീയ ന്യായ് സംഹിത, പോഷന്‍...

Read more
കോഴിക്കോട് തദ്ദേശ അദാലത്തിന് തുടക്കമായി; പരിഗണിക്കുന്നത് 700ഓളം പരാതികള്‍

കോഴിക്കോട് തദ്ദേശ അദാലത്തിന് തുടക്കമായി; പരിഗണിക്കുന്നത് 700ഓളം പരാതികള്‍

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങള്‍ പരാതിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്തിന് കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ തുടക്കമായി. നേരത്തേ ഓണ്‍ലൈന്‍ വഴി ലഭിച്ച 690 പരാതികളാണ് അദാലത്തില്‍...

Read more

‘വയനാട്ടിൽ മുന്നറിയിപ്പുകൾ അവഗണിച്ചു, മുൻകരുതൽ എടുത്തില്ല’ ; അമിക്വസ് ക്യൂറിയുടെ നിർണായക റിപ്പോർട്ട് പുറത്ത്

കൊച്ചി: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. വയനാട്ടിൽ അഞ്ച്  വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്നുവെന്നും...

Read more

വള്ളികാട്ടിൽ നാണുവിന്റെ സ്മരണ പുതുക്കി സി.പി.ഐ

ഓർക്കാട്ടേരി: സി.പി.ഐ ഏറാമല ലോക്കൽ സെക്രട്ടറിയായിരുന്ന വള്ളികാട്ടിൽ നാണുവിന്റെ ഒമ്പതാം ചരമവാർഷികം ഏറാമലയിൽ ആചരിച്ചു. കാലത്ത്  മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി തുടർന്ന് നടന്ന അനുസ്മര യോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം...

Read more

പോലീസ് ലാത്തി ചാർജിൽ പ്രതിഷേധം; റോഡ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

വടകര: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചിൽ ഉണ്ടായ പോലീസിന്റെ ലാത്തി ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ബസ് സ്റ്റാൻഡിൽ റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്  സി....

Read more

വൈവിധ്യ ഉല്‍പന്നങ്ങളുമായി ഓണം വിപണനമേളക്ക് തുടക്കം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണം വിപണനമേള ആരംഭിച്ചു. ടൗണ്‍ ഹാളില്‍ ഒരുക്കിയ മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. ഇന്ദിര, ഇ.കെ.അജിത്,...

Read more

നിര്‍മാണ മേഖലയില്‍ തുല്യവേതനം ഉറപ്പാക്കണം: അഡ്വ: പി സതീദേവി 

കോഴിക്കോട്: സംസ്ഥാനത്തെ കെട്ടിട നിര്‍മാണ മേഖലയില്‍ സ്ത്രീക്കും പുരുഷനും തുല്യവേതനം  ഉറപ്പാക്കാന്‍ തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വരണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി ആവശ്യപ്പെട്ടു. കേരള വനിതാ കമ്മീഷന്‍ കോഴിക്കോട് പുതിയറയില്‍ സംഘടിപ്പിച്ച 'കേരളത്തിലെ കെട്ടിട നിര്‍മാണ മേഖലയിലെ...

Read more

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്

ചെക്യാട്: ചെക്യാട് ഗ്രാമപഞ്ചായത്ത് ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളും നാഷണൽ ആയുഷ്  മിഷനും സംയുക്തമായി  കേരള സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് ചെക്യാട് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു.  വയോജനങ്ങളുടെ ആയുർദൈർഘ്യം കൂടി വരുന്ന സാഹചര്യത്തിൽ അവരുടെ ആരോഗ്യ...

Read more

വടകര-വില്ല്യാപ്പള്ളി – ചേലക്കാട് റോഡ് പ്രവൃത്തി; ഭൂമിയുടെ അതിരുകൾ മാർക്ക് ചെയ്യുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കും

കുറ്റ്യാടി: വടകര-വില്ല്യാപ്പള്ളി - ചേലക്കാട് റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ഭൂമിയുടെ അതിരുകൾ മാർക്ക് ചെയ്യുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്ന് എം.എൽ.എ കുഞ്ഞമ്മത്കുട്ടി. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ എസ് പി വി ആയ കെ ആർ എഫ് ബി യുടെ നേതൃത്വത്തിൽ...

Read more
Page 6 of 43 1 5 6 7 43

FOLLOW ME

INSTAGRAM PHOTOS