newsdesk2

newsdesk2

കല്യാണത്തിൽ റെക്കോർഡുമായി ഗുരുവായൂർ; ഇന്ന് മാത്രം 354 വിവാഹങ്ങൾ, ചരിത്രത്തിൽ ഇതാദ്യം

തൃശൂർ: ഗുരുവായൂരിൽ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം. 351 കല്യാണങ്ങളാണ് ഇന്ന് നടക്കുന്നത്. റെക്കോർഡ് കല്യാണത്തിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 6 മണ്ഡപങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പുലർച്ചെ നാലുമണി മുതൽ കല്യാണങ്ങൾ നടത്തും. ടോക്കൺ കൊടുത്താകും വധൂ വരന്മാരെ...

Read more

നിത്യോപയോഗ സാധനങ്ങൾ ഇനി വിലക്കുറവിൽ; കൺസ്യൂമർ ഫെഡ് ഓണചന്തയ്ക്ക് തുടക്കമായി

വളയം: വളയം സർവ്വീസ് സഹകരണ ബേങ്കിൻ്റെ നേതൃത്വത്തിൽ വളയം ടൗണിൽ കൺസ്യൂമർ ഫെഡ് ഓണ ചന്ത ആരംഭിച്ചു. വളയം ടൗണിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ഒ.പി അശോകൻ അധ്യക്ഷനായി. ഡയറക്ടർമാരായ പി.പി ചാത്തു, കെ...

Read more
ഓണത്തിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ഓണത്തിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ഓണത്തിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ കണ്‍സ്യൂമര്‍ ഫെഡിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തിലുള്ള ഓണം വിപണി 2024 ജില്ലാതല ഉദ്ഘാടനവും ആദ്യ വില്‍പനയും അത്തോളി സര്‍വീസ് സഹകരണ ബേങ്ക് അങ്കണത്തില്‍...

Read more

തച്ചന്‍കുന്ന് കിഴക്കേ പാറമ്മല്‍ ജാനു അന്തരിച്ചു

പയ്യോളി: തച്ചന്‍കുന്നിലെ കിഴക്കേ പാറമ്മല്‍ ജാനു (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മകള്‍: മിനി. മരുമകന്‍: മോഹനന്‍ പുതുപ്പണം. സഹോദരങ്ങള്‍: ബാലന്‍ നായര്‍, ദേവി, രാധ, പരേതരായ ഗോപാലന്‍ നായര്‍, നാരായണന്‍ നായര്‍.

Read more

പെരുമുണ്ടച്ചേരി മലയിൽ കദീശ അന്തരിച്ചു

അരൂർ: പെരുമുണ്ടച്ചേരിയിലെ മലയിൽ താമസിക്കും ഇല്ലത്ത് പീടികയിൽ  കദീശ ( 81) അന്തരിച്ചു. ഭർത്താവ്: പരേതനായ ചേമത്ത്കണ്ടിയിൽ അബ്ദുള്ള. മക്കൾ: മലയിൽ ബഷീർ, ജമീല. മരുമക്കൾ: ജാസ്മിൻ (തീക്കുനി), മുഹമ്മദ് പുതിയോട്ടിൽ (തീക്കുനി) സഹോദരങ്ങൾ: മറിയം (ചേലക്കാട്), പരേതരായ സൂപ്പി, കുഞ്ഞബ്ദുല്ല,...

Read more

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്; മേമുണ്ടക്ക്  ഓവറോൾ പട്ടം

വടകര: കഴിഞ്ഞ ദിവസം നടന്ന കോഴിക്കോട് ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.  ആറ് ഗോൾഡ് മെഡലും ഒരു വെങ്കല മെഡലും നേടി 31 പോയിൻ്റുമായാണ് മേമുണ്ട ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. 13 പോയിൻ്റ്...

Read more

പെരിങ്ങാടി മങ്ങാട് കോവുക്കൽ ഈന്തുള്ളതിൽ ലക്ഷ്മിയമ്മ അന്തരിച്ചു

ന്യൂമാഹി: പെരിങ്ങാടി മങ്ങാട് കോവുക്കൽ ഈന്തുള്ളതിൽ ആയഞ്ചേരി ലക്ഷ്മിയമ്മ (95) അന്തരിച്ചു. മങ്ങാട് വാണുകണ്ട കോവിലകത്ത് നാരായണൻ അടിയോടിയുടെ ഭാര്യയാണ്. മക്കൾ: രമേശൻ, അനിത. മരുമക്കൾ: വേണു നമ്പ്യാർ (കരിയാട്), ഷീജ (വനിതാ സഹകരണ സംഘം, ചൊക്ലി). സഹോദരങ്ങൾ: ഇ എ പ്രഭാകരൻ,...

Read more

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ്; 2750 രൂപ  പ്രത്യേക ഉത്സവബത്ത

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു....

Read more

പുതിയ തൊഴിൽ സംരംഭം ഒരുക്കി ഹരിതസേന; ചവിട്ടി നിർമ്മാണ യൂണിറ്റിന് തുടക്കമായി

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഹരിത സേന പ്രവർത്തകർ പുതിയ മേഖലയിൽ സംരംഭത്തിന് തുടക്കം കുറിച്ചു . വീടുകളിൽ നിന്നും ശേഖരിക്കുന്ന പഴയ തുണികൾ ഉപയോഗിച്ച് ചവിട്ടികൾ നിർമ്മിക്കുന്ന യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ കെ ബിജുള നിർവഹിച്ചു. ചടങ്ങിൽ വികസന...

Read more

കോളജ് ക്യാമ്പസിൽ നക്ഷത്രവന സംരംഭത്തിന് തുടക്കം

വടകര: കടത്തനാട് കോളജിൽ നക്ഷത്ര വന സംരംഭത്തിന് തുടക്കം കുറിച്ചു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി, അമൂല്യങ്ങളായ സസ്യങ്ങളെ സംരക്ഷിച്ചു ജീവന് ഊർജം നൽകുക എന്ന ലക്ഷ്യവുമായി കോളജ് ക്യാമ്പസിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന വന്നവത്കരണത്തിന്റെ ഭാഗമായാണ് കടത്തനാട് ആർട്സ് ആൻഡ് സയൻസ്...

Read more
Page 5 of 43 1 4 5 6 43

FOLLOW ME

INSTAGRAM PHOTOS