newsdesk2

newsdesk2

ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

കുന്നുമ്മൽ: കുന്നുമ്മൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു. മണ്ഡലം യൂത്ത് പ്രസി .ടി. വി. രാഹുൽ പതാക ഉയർത്തി. കോൺഗ്രസ് മണ്ഡലം പ്രസി. ജമാൽ മോകേരി ഉദ്ഘാടനം ചെയ്തു. കുനിയിൽ അനന്തൻ പ്രതിജ്ഞ ചൊല്ലി....

Read more
ആവള നാരായണൻ അനുസ്മരണം

ആവള നാരായണൻ അനുസ്മരണം

പേരാമ്പ്ര: ഇടപെട്ടമേഖലകളിലെല്ലാം അസാമാന്യമായ ഊർജ്ജം പ്രസരിപ്പിച്ച പ്രക്ഷോഭകാരിയായിരുന്നു അവള നാരായണനെന്ന് സിപിഐ സംസ്ഥാന എക്സി.അംഗം ടി.വി ബാലൻ പറഞ്ഞു. ഏതെങ്കിലും ഒരു മേഖലയിൽ ഒതുക്കി നിർത്താവുന്നതല്ല അദ്ദേഹത്തിൻറെ കഴിവുകൾ. പ്രക്ഷോഭകാരി, വികസന നായകൻ സാധാരണക്കാരന്റെ അവകാശങ്ങൾക്ക് വേണ്ടി സന്ധിയില്ലാതെ പോരാടിയ കമ്മ്യൂണിസ്റ്റ്...

Read more
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

മാഹി: മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. മാഹിയിലും പള്ളൂരിലുമായി നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ പൂഴിയിൽ ഉദ്ഘാടനം ചെയ്യ്തു. ചൂടിക്കോട്ട രാജീവ് ഭവനിൽ നിന്നും പ്രഭാത ഭേരിയും തുടർന്ന്...

Read more
ഏഴ് ദിനം നീണ്ടു നിൽക്കുന്ന പരിപാടികളുമായി  സി.എച്ച് സെന്റർ  വാർഷികം

ഏഴ് ദിനം നീണ്ടു നിൽക്കുന്ന പരിപാടികളുമായി  സി.എച്ച് സെന്റർ  വാർഷികം

വടകര: ഗവൺമെന്റ് ജില്ല ആശുപത്രി കേന്ദ്രികരിച്ചു രൂപം കൊണ്ട വടകര സി എച്ച് സെന്റർ ആറാം വാർഷിക പരിപാടി  7  ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ വടകര സി എച്ച് സെന്റർ ന്യൂ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന് വർക്കിങ് കമ്മിറ്റിയുടെയുടെയും...

Read more

‘നമുക്ക് കൈകോർക്കാം വയനാടിനൊപ്പം’;ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട്‌ കൈമാറി

വടകര: മേപ്പയിൽ ഈസ്റ്റ്‌ എസ് ബി സ്കൂൾ നമുക്ക് കൈകോർക്കാം വയനാടിനൊപ്പം ക്യാമ്പയിനിന്റെ ഭാഗമായി 102445 രൂപ വടകര തഹസീൽദാർ ശ്രീ സുരേഷ് ചന്ദ്രബോസ് ഏറ്റുവാങ്ങി.

Read more
ഡിജി കേരളം; ആയഞ്ചേരിയിൽ വളണ്ടിയർ പരിശിലനത്തിന് തുടക്കമായി

ഡിജി കേരളം; ആയഞ്ചേരിയിൽ വളണ്ടിയർ പരിശിലനത്തിന് തുടക്കമായി

ആയഞ്ചേരി: നവംബർ ഒന്നിന് കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായ് പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായ്, ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 14 നും65 നും ഇടയ്ക് പ്രായമുള്ള മുഴുവൻ പേരെയും ഡിജിറ്റൽ സാക്ഷരരാക്കുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ച് കൊണ്ട് സന്നദ്ധവളണ്ടിയർമാർക്കുള്ള പരിശീലനം ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ...

Read more

സബ് സെൻ്റർ നിർമ്മാണത്തിന് സ്ഥലം സൗജന്യമായി നൽകി; മാതൃകയായി എം.എ മൂസ്സ

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് സബ്സെൻ്റർ നിർമ്മാണത്തിന് സൗജന്യമായി 4 സെൻ്റ് സ്ഥലം കൂടി അധികമായി നൽകുന്നതിൻ്റെ സമ്മതപത്രം എം.എ മൂസ  വാർഡ് മെമ്പർ എ. സുരേന്ദ്രന് കൈമാറി. 2019ൽ നാല് സെൻ്റ് സൗജന്യമായി ഇതിന് വേണ്ടി കൈമാറിയിരുന്നു. സെൻ്റിന്...

Read more
കാട്ടുപന്നി ശല്യം രൂക്ഷം; നാട്ടുകാർ ഭീതിയിൽ

കാട്ടുപന്നി ശല്യം രൂക്ഷം; നാട്ടുകാർ ഭീതിയിൽ

മണിയൂർ: മണിയൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. കാർഷിക വിളകൾ നശിപ്പിക്കുന്ന പന്നിക്കൂട്ടം മനുഷ്യർക്ക് നേരെയും അക്രമണം തുടങ്ങിയതോടെ ഭയത്തിലാണ് പ്രദേശത്തുകാർ.  മുടപ്പിലാവിൽ തൂണൂറക്ഷേത്രത്തിനടുത്തുള്ള കാട് പിടിച്ചു കിടക്കുന്ന തൂണൂറ മലയാണ് കാട്ടുപന്നികളുടെ താവളം. ജനസമ്പർക്കമില്ലാത്ത വിജനമായ ഈ...

Read more
Page 43 of 43 1 42 43

FOLLOW ME

INSTAGRAM PHOTOS