newsdesk2

newsdesk2

ഉന്നത വിജയികള്‍ക്ക് ഗ്രാമസഭയുടെ അനുമോദനം

ഉന്നത വിജയികള്‍ക്ക് ഗ്രാമസഭയുടെ അനുമോദനം

വില്യാപ്പള്ളി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയവരെയും എല്‍എസ്എസ്, യുഎസ്എസ് വിജയികളെയും കളരി നാഷണല്‍ സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പ് നേടിയവരെയും വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് ഗ്രാമസഭ അനുമോദിച്ചു. 22 വര്‍ഷത്തോളം മലാറക്കല്‍ അംഗനവാടിയില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ച രമയ്ക്ക്...

Read more
അരൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ സംവാദം 

അരൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ സംവാദം 

അരൂര്‍: അരൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ സംവാദം നടത്തി. ആധ്യാത്മിക പ്രഭാഷകന്‍ എം.കെ രജീന്ദ്ര നാഥും ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ ബി സുരേഷ്ബാബുവും സംവാദത്തില്‍ പങ്കെടുത്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രാമായണ പാരായണവും പ്രശ്‌നോത്തരി മത്സരവും നടത്തി. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ്...

Read more
പൊതുജനങ്ങള്‍ക്ക് പരാതികള്‍ നൽകാം; തദ്ദേശ അദാലത്ത് സെപ്തംബര്‍ 6, 7 തീയതികളില്‍

പൊതുജനങ്ങള്‍ക്ക് പരാതികള്‍ നൽകാം; തദ്ദേശ അദാലത്ത് സെപ്തംബര്‍ 6, 7 തീയതികളില്‍

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് സെപ്തംബര്‍ ആറിനും കോഴിക്കോട് കോർപ്പറേഷൻ തല അദാലത്ത് സെപ്തംബര്‍ ഏഴിനും നടക്കും. കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളിൽ (കണ്ടംകുളം...

Read more
ക്വിറ്റ് ഇന്ത്യാ സ്മരണ പുതുക്കി കോൺഗ്രസ്‌ 

ക്വിറ്റ് ഇന്ത്യാ സ്മരണ പുതുക്കി കോൺഗ്രസ്‌ 

നരിപ്പറ്റ: നരിപ്പറ്റ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം ആസ്ഥാനത്ത് ക്വിറ്റ് ഇന്ത്യാ സ്മരണ പുതുക്കി. മണ്ഡലം സെക്രട്ടറി ഫാറൂഖ് കാണം കണ്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട്‌ സി.കെ നാണു ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക്‌...

Read more
നാദാപുരത്തിനടുത്ത് ഉമ്മത്തൂരിൽ പേപ്പട്ടിയുടെ കടിയേറ്റ് ആറു പേർക്ക് പരിക്ക്

നാദാപുരത്തിനടുത്ത് ഉമ്മത്തൂരിൽ പേപ്പട്ടിയുടെ കടിയേറ്റ് ആറു പേർക്ക് പരിക്ക്

നാദാപുരം:  നാദാപുരത്തിനടുത്ത്  ഉമ്മത്തൂരിൽ ഭ്രാന്തൻ നായയുടെ കടിയേറ്റ് ആറു പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ്  പേപ്പട്ടിയുടെ വിളയാട്ടം നടന്നത്.  തൊടുവയിൽ അബ്ദുള്ള, കടവത്തൂരിലെ ചെറുവയിൽ ഹലീമ , പാറക്കടവിലെ  കുന്നത്ത് അബ്ദുള്ള, ചെക്യാട്  സന ഫാത്തിമ തയ്യുള്ളതിൽ, റിംന, സുജ്‌ന എന്നിവർക്കുമാണ്...

Read more
വിലങ്ങാട് പ്രായോഗികവും ഫലപ്രദവും വേഗത്തിൽ നടത്താൻ കഴിയുന്നതുമായ കാര്യങ്ങൾക്ക് മുൻഗണന: മന്ത്രി ശശീന്ദ്രൻ

വിലങ്ങാട് പ്രായോഗികവും ഫലപ്രദവും വേഗത്തിൽ നടത്താൻ കഴിയുന്നതുമായ കാര്യങ്ങൾക്ക് മുൻഗണന: മന്ത്രി ശശീന്ദ്രൻ

വിലങ്ങാട്: ഉരുൾപൊട്ടി വലിയതോതിൽ തകർച്ച നേരിട്ട വിലങ്ങാട് പ്രദേശത്ത് ഏറ്റവും പ്രായോഗികവും ഫലപ്രദവും വേഗത്തിൽ നടപ്പാക്കാൻ കഴിയുന്നതുമായ കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട്സംn സാരിക്കുകയായിരുന്നു അദ്ദേഹം.  ഉരുൾപൊട്ടൽ ഉണ്ടായശേഷം നാല് മന്ത്രിമാർ...

Read more
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: റോസ്ഗർ ദിനം ആചരിച്ചു 

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: റോസ്ഗർ ദിനം ആചരിച്ചു 

നാദാപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ  അവകാശങ്ങൾ  കടമകൾ, ചുമതലകൾ എന്നിവ ഓർമ്മപ്പെടുത്തുന്ന റോസ്ഗർ ദിനം നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ ആചരിച്ചു. രാജ്യത്തെ ഏറ്റവും വലിയ ദാരിദ്ര്യ നിർമ്മാർജന പദ്ധതികളിൽ മികച്ചു നിൽക്കുന്ന തൊഴിലുറപ്പ് പദ്ധതിയെ പരി രക്ഷിക്കുന്നതിനും പ്രാദേശിക...

Read more

കല്ലേരി ക്ഷേത്രത്തിലെ കാണിക്ക ദുരിതബാധിതര്‍ക്ക്; തന്ത്രിയുടെ നടപടി മാതൃകാപരം

കല്ലേരി: വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് ധനസഹാരണത്തിനായി മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ത്രി ജോബിഷ് ക്ഷേത്രത്തിലെ ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും  ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫിന്...

Read more
വയനാട് ഉരുൾപൊട്ടൽ ദുരന്തം; ഓരോ കുടുംബത്തിനും അടിയന്തര ധനസഹായം അനുവദിക്കും: മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ ദുരന്തം; ഓരോ കുടുംബത്തിനും അടിയന്തര ധനസഹായം അനുവദിക്കും: മുഖ്യമന്ത്രി

വയനാട്: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒന്നും ബാക്കിയാകാതെ നിൽക്കുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും. മുണ്ടക്കൈ, ചൂരൽ മല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കുമാണ് സഹായം ലഭിക്കുക. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ...

Read more

പുത്തൻ പുരയിൽ മീത്തൽ സുരേഷ് അന്തരിച്ചു

തോടന്നൂർ: പുത്തൻ പുരയിൽ മീത്തൽ സുരേഷ് (60) അന്തരിച്ചു. അച്ഛൻ: പരേതനായ പുത്തൻ പുരയിൽ മീത്തൽ കേളു നായർ. അമ്മ: പരേതയായ പുത്തൻ പുയിൽ മീത്തൽ ശ്രീദേവി. ഭാര്യ: ശ്രീജ (അംഗണവാടി ടീച്ചർ കരുവഞ്ചേരി ), മകൻ. അതുൽ സുരേഷ് (ഇന്ത്യൻ...

Read more
Page 42 of 43 1 41 42 43

FOLLOW ME

INSTAGRAM PHOTOS