newsdesk2

newsdesk2

മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു 

മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു 

മലപ്പുറം: മുന്‍ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. മുസ്‌ലിം ലീഗ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായ അദ്ദേഹം പാര്‍ട്ടി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2004-ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ...

Read more
വേറിട്ട അനുഭവം പകർന്ന് ‘ലിട്രാറ്റിക്ക’

വേറിട്ട അനുഭവം പകർന്ന് ‘ലിട്രാറ്റിക്ക’

തിരുവള്ളൂർ:  'ലിട്രാറ്റിക്ക' എന്ന പേരിൽ  തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനവും ദേശീയ പുസ്തക പ്രേമി ദിനാചരണവും നടന്നു. എഴുത്തുകാരനും പ്രഭാഷകനുമായ വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. വളരെ വിശാലമായ ഒരു ലോകത്തേക്കു പ്രവേശിക്കാനുള്ള പാസ്പോർട്ടും വിസയും...

Read more
‘ചേർത്ത് പിടിക്കാം വിലങ്ങാടിനെ’; ക്യാമ്പിൽ സഹായങ്ങൾ കൈമാറി

‘ചേർത്ത് പിടിക്കാം വിലങ്ങാടിനെ’; ക്യാമ്പിൽ സഹായങ്ങൾ കൈമാറി

വിലങ്ങാട്: കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ 'സ്വാന്ത്വനം'വഴി ലഭിച്ച സഹായങ്ങൾ വിലങ്ങാട് ക്യാമ്പിൽ നൽകി. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം പി.എ. ആൻ്റണി സഹായങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക് കോൺ- ട്രഷറർ എലിയാറ ആനന്ദൻ, മണ്ഡലം പ്രസി. ജമാൽ മൊകേരി, വനജ ഒ,...

Read more
ഹിരോഷിമ നാഗസാക്കി ദിനാചരണം

ഹിരോഷിമ നാഗസാക്കി ദിനാചരണം

വടകര: എം .യു.എം.വി.എച്ച് എസ് സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ് എസിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി സഡാക്കോ കൊക്ക് നിർമ്മാണം കൊളാഷ് നിർമ്മാണം, എന്നിവയും നടന്നു. വൈകീട്ട് നടന്ന യുദ്ധ വിരുദ്ധ ബോധവത്കരണത്തിൽ...

Read more
സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

മുയിപ്പോത്ത്: കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത ട്രെയിനിങ് സെൻററായ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെൻറ് സ്റ്റഡീസ് മുയിപ്പോത്തിലെ ഷോട്ട് ടേം ബാച്ചിലുള്ള വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വടകര എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് അഡ്വ: സി വത്സലൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ...

Read more
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്

വയനാട്: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. ഉരുൾപൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടർ കനത്ത മഴയാണ്, ഒപ്പം പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം...

Read more
യുവജനതാദൾ എസ് മണ്ഡലം കൺവൻഷൻ

യുവജനതാദൾ എസ് മണ്ഡലം കൺവൻഷൻ

ഓർക്കാട്ടേരി: യുവജനതാദൾ എസ് വടകര നിയോജക മണ്ഡലം കൺവൻഷൻ നടത്തി.യുവജനതാദൾ എസ് ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവിന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് അംഗവും ജനതാദൾ നേതാവുമായ ടി എൻ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഷരീഫ് ടി...

Read more

വിമുക്തഭടന്‍ തോടന്നൂര്‍ മീത്തലെ രയരോത്ത് രതീഷ് ബാബു അന്തരിച്ചു

തോടന്നൂര്‍: വിമുക്തഭടന്‍ മീത്തലെ രയരോത്ത് രതീഷ് ബാബു (48) അന്തരിച്ചു. ഭാര്യ: വിജില. മക്കള്‍: ഋതുകൃഷ്ണ, അഭയ് കൃഷ്ണ. അച്ഛന്‍: ബാലന്‍ നായര്‍. അമ്മ: പാര്‍വ്വതി അമ്മ. സഹോദരങ്ങള്‍: രാജേഷ് ബാബു, പരേതയായ ശോഭ. സംസ്‌കാരം ഇന്ന് (ഞായര്‍) വൈകുന്നേരം 5...

Read more
‘ഇടവഴിയിലെ മഞ്ചാടിമണികൾ’; പുസ്തക ചർച്ചയുമായി മേമുണ്ട എച്ച്.എസ്.എസ്

‘ഇടവഴിയിലെ മഞ്ചാടിമണികൾ’; പുസ്തക ചർച്ചയുമായി മേമുണ്ട എച്ച്.എസ്.എസ്

വടകര: മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനി  നിസ് വ കെ പി രചിച്ച 'ഇടവഴിയിലെ മഞ്ചാടിമണികൾ' എന്ന കഥാസമാഹാരത്തിൻ്റെ ചർച്ച സ്കൂൾ ലൈബ്രറിയിൽ വച്ച് നടന്നു. യുവ കവയിത്രി അപർണ്ണ ചിത്രകം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി കെ...

Read more
പുത്തൻ പുരയിൽ മീത്തൽ സുരേഷ് അന്തരിച്ചു

സുരേഷിൻടെ നിര്യാണത്തിൽ അനുശോചിച്ചു

വടകര: തോടന്നൂർ മഹാദേവക്ഷേത്ര० മെമ്പർ പുത്തൻ പുരയിൽ മീത്തൽ സുരേഷിൻടെ നിര്യാണത്തിൽ തോടന്നൂർ മഹാദേവക്ഷേത്ര० കമ്മിറ്റി അനുശോചിച്ചു.പി.പി സദാനന്ദൻ അധ്യക്ഷത വഹിച്ചു.ജയപുര० ജയചന്ദ്രൻ,പി.എ०.വിശ്വനാഥൻ,എ०.പി.ശ്രീനിവാസൻ,ഇ.ജിജുകുമാർ,അഡ്വ.പി.പി.സുനിൽ കുമാർ എന്നിവർ പ്രസ०ഗിച്ചു.

Read more
Page 41 of 43 1 40 41 42 43

FOLLOW ME

INSTAGRAM PHOTOS