newsdesk2

newsdesk2

വയനാട് ദുരന്തം; ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ ഇന്ന് മുതല്‍ താത്കാലിക താമസ സ്ഥലങ്ങളിലേക്ക് എത്തിതുടങ്ങും

വയനാട് ദുരന്തം; ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ ഇന്ന് മുതല്‍ താത്കാലിക താമസ സ്ഥലങ്ങളിലേക്ക് എത്തിതുടങ്ങും

വയനാട്: മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവര്‍ ഇന്ന് മുതല്‍ താത്കാലിക താമസ സ്ഥലങ്ങളിലേക്ക് എത്തിതുടങ്ങും. സ്ഥിര പുനരധിവാസം വരെ വിവിധ സംഘടനകളുടേയും വ്യക്തികളുടേയും സ്ഥാപനങ്ങളുടെയുമെല്ലാം സഹകരണത്തോടെയാണ് താത്കാലിക കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്.ഈ മാസത്തിനുള്ളില്‍ ഇത്തരം നടപടികള്‍ പൂര്‍ത്തിയാകും. സ്ഥിരം പുനരധിവാസം...

Read more

കൊളരാട്‌തെരു പുത്തന്‍പുരയില്‍ കതിരന്‍ ശ്രീധരന്‍ അന്തരിച്ചു

മുക്കാളി: കൊളരാട്‌തെരു പുത്തന്‍പുരയില്‍ കതിരന്‍ ശ്രീധരന്‍ (84) അന്തരിച്ചു. ഭാര്യ: പരേതയായ പത്മാക്ഷി. മക്കള്‍: കെ.സുജയ (യുഎസ്), ജയചന്ദ്രന്‍ (സ്‌കൈ വിഷന്‍ ചോമ്പാല), പരേതനായ സുരേന്ദ്രന്‍. മരുമക്കള്‍: പി.സുലജ (വുമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ കണ്ണൂര്‍), എം.രാമകൃഷ്ണന്‍ (യുഎസ്), ശ്രീമേഘ (പുത്തന്‍തെരു). സഹോദരങ്ങള്‍:...

Read more
‘പ്രഭാതഭക്ഷണത്തിന് മുടക്കമില്ല’; കടമേരി എം.യു.പി യിൽ തുടക്കമായി

‘പ്രഭാതഭക്ഷണത്തിന് മുടക്കമില്ല’; കടമേരി എം.യു.പി യിൽ തുടക്കമായി

ആയഞ്ചേരി: കഴിഞ്ഞ കുറെ വർഷങ്ങളായി തുടർന്ന് വരുന്ന  ഗ്രാമപഞ്ചായത്തിലെ  പ്രൈമറി വിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കുമുള്ള പ്രഭാതഭക്ഷണ പരിപാടി തുടർന്നും ലഭിക്കും. 17 സ്കൂളിലെ 3500 ഓളം വിദ്യാർഥികൾക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുന്നത്. സ്കൂളിൽ നിലവിൽ ലഭിക്കുന്ന ഉച്ചഭക്ഷണത്തിനും പാൽ, മുട്ട...

Read more
ബ്രോഡ്കാസ്റ്റിംഗ് ദിനം; വിവിധ പരിപാടികളുമായി  കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്

ബ്രോഡ്കാസ്റ്റിംഗ് ദിനം; വിവിധ പരിപാടികളുമായി  കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്

വടകര: കുരിക്കിലാട് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ബ്രോഡ്കാസ്റ്റിംഗ് ദിനത്തോടനുബന്ധിച്ച്  വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.കെ.സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫിലിം ഫെസ്റ്റിവല്‍, മീഡിയ എക്‌സിബിഷന്‍, ഉന്നത വിജയം നേടിയ...

Read more

ചോമ്പാല്‍ വലിയപറമ്പത്ത് രാജു അന്തരിച്ചു

മുക്കാളി: ചോമ്പാല്‍ സിഎസ്‌ഐ ഇടവകയിലെ വലിയപറമ്പത്ത് രാജു (റെയ്മണ്ട് സുന്ദര്‍ രാജ് സ്‌നേഹം-38) അന്തരിച്ചു. പരേതനായ റെജിയുടെ (മുന്‍ കപ്യാര്‍, ചോമ്പാല്‍ സിഎസ്‌ഐ ദേവാലയം) മകനാണ്. സഹോദരന്‍: പരേതനായ ഹെറാള്‍ഡ് സാംസണ്‍.

Read more
വിലങ്ങാട് വിദഗ്ധ സംഘം പരിശോധന തുടങ്ങി

വിലങ്ങാട് വിദഗ്ധ സംഘം പരിശോധന തുടങ്ങി

വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിലങ്ങാടും സമീപപ്രദേശങ്ങളിലും ശാസ്ത്രീയ പഠനം നടത്താനും തുടർതാമസം സാധ്യമാകുമോ എന്ന് കാര്യം പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാനുമായി ചുമതലപ്പെടുത്തിയ വിദഗ്ധ സംഘം  തിങ്കളാഴ്ച പരിശോധന തുടങ്ങി.  കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ ഹൈഡ്രോളജിസ്റ്റ്, ...

Read more
സമ്പൂർണ്ണ ഹരിത സമൃദ്ധി നഗരസഭ ലക്ഷ്യമിട്ട് വടകര

സമ്പൂർണ്ണ ഹരിത സമൃദ്ധി നഗരസഭ ലക്ഷ്യമിട്ട് വടകര

വടകര: നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ വാർഡുകളും ഹരിത സമൃദ്ധി വാർഡുകൾ ആക്കുന്നതിന് ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ,വടകര കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റിയിലെ വാർഡ് 42 പാക്കയിൽ വാർഡ് 29 കൊക്കഞ്ഞാത്ത് എന്നിവ ഹരിതസമൃദ്ധി...

Read more

തിരുവള്ളൂർ വെള്ളൂക്കര റോഡിലെ ചിരി കണ്ടോത്ത് മീത്തൽ ചാത്തു അന്തരിച്ചു

തിരുവള്ളൂർ: വെള്ളൂക്കര റോഡിലെ ചിരി കണ്ടോത്ത് മീത്തൽ ചാത്തു (77) അന്തരിച്ചു. ഭാര്യ: ജാനു. മക്കൾ: പ്രകാശൻ, പ്രസീത. മരുമക്കൾ: ബീന, ബാലകൃഷ്ണൻ (മുയിപ്പോത്ത്). സഹോദരങ്ങൾ: ചീരു,ദേവി.

Read more
15 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കഠിന തടവും പിഴയും 

15 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കഠിന തടവും പിഴയും 

കൊയിലാണ്ടി: പതിനഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. പെരുവണ്ണമൂഴി പൂഴിത്തോട് പൊറ്റക്കാട് വീട്ടില്‍ അശ്വന്തിനെയാണ് (28) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.നൗഷാദലി, പോക്‌സോ നിയമ പ്രകാരവും...

Read more
ജനതാദൾ വടകര നിയോജക മണ്ഡലം ഏകദിന ക്യാമ്പ്

ജനതാദൾ വടകര നിയോജക മണ്ഡലം ഏകദിന ക്യാമ്പ്

വടകര: ജനതാദൾ വടകര നിയോജക മണ്ഡലം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ജനതാ ദൾ ജില്ലാ പ്രസിഡണ്ട്‌ കെ കെ അബ്ദുള്ള  ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതര മൂല്യം കാത്തുസൂക്ഷിക്കുന്നതിന് ജനതാ പ്രസ്ഥാനങ്ങളുടെ ഏകീകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി.എൻ.കെ....

Read more
Page 39 of 43 1 38 39 40 43

FOLLOW ME

INSTAGRAM PHOTOS