newsdesk2

newsdesk2

പി.നിധിൻരാജ് റൂറൽ എസ്പിയായി ചുമതലയേറ്റു

പി.നിധിൻരാജ് റൂറൽ എസ്പിയായി ചുമതലയേറ്റു

വടകര: കോഴിക്കോട് റൂറൽ എസ്പിയായി പി.നിധിൻരാജ് ചുമതലയേറ്റു.  തിരുവനന്തപുരം സിറ്റി ലോ ആൻഡ് ഓർഡർ, ട്രാഫിക്  വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ പദവിയിൽ നിന്നാണ് അദ്ദേഹം റൂറൽ എസ്പിയായി എത്തിയത്. 2019 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ നിധിൻ രാജ് നാദാപുരം, തലശ്ശേരി, പാലാ...

Read more
ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കാരുണ്യ യാത്ര 22 ന്

ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കാരുണ്യ യാത്ര 22 ന്

വടകര: വയനാട്, വിലങ്ങാട് ഉരുൾ പൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്കും സർവതും നഷ്ടപ്പെട്ടവർക്കും  കൈത്താങ്ങായി വടകരയിലെ മുഴുവൻ ബസുകളും 22 ന് കാരുണ്യ യാത്ര  നടത്തുന്നു.  ബസുകളുടെ  വരുമാനവും തൊഴിലാളികളുടെ വേതനവും പൊതു ജനങ്ങളുടെയും വിദ്യാർഥികളെയും സഹായവും ഉൾപ്പെടെ ദുരിതാശ്വാസ നിധിയിലേലേക്ക് നൽകുമെന്ന്...

Read more
വിമുക്തി മിഷൻ സ്വാതന്ത്ര്യദിന പ്രശ്നോത്തരി

വിമുക്തി മിഷൻ സ്വാതന്ത്ര്യദിന പ്രശ്നോത്തരി

വടകര: വടകര എക്സൈസിൻ്റെ നേതൃത്വത്തിൽ വിമുക്തി മിഷൻ സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. വടകര ബിഎം സ്കൂളിന്റെ ഹാളിൽ ആയിരുന്നു പരിപാടി നടത്തിയിരുന്നത്. വടകര ബി ഇ എം സ്കൂൾ ഹെഡ്മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര താലൂക്കിലെ വിവിധ ഹൈസ്കൂളുകളിൽ വിദ്യാർഥികൾ...

Read more
‘ഹേമ കമ്മിറ്റി റിപ്പോർട്ട് നിർദ്ദേശങ്ങൾ നടപ്പാക്കും’; പരാതി ലഭിച്ചാൽ നടപടി ഉണ്ടാകുമെന്ന് സജി ചെറിയാൻ

‘ഹേമ കമ്മിറ്റി റിപ്പോർട്ട് നിർദ്ദേശങ്ങൾ നടപ്പാക്കും’; പരാതി ലഭിച്ചാൽ നടപടി ഉണ്ടാകുമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിൻ്റെ തലയിൽ കെട്ടിവെയ്ക്കണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ മന്ത്രിയായി മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) പോലെയുള്ള സംഘടനകൾ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്....

Read more
എൽഎസ്എസ് അനുമോദനവും ബോധവൽക്കരണ ക്ലാസും 

എൽഎസ്എസ് അനുമോദനവും ബോധവൽക്കരണ ക്ലാസും 

വേളം:  അരമ്പോൽ ഗവൺമെൻറ് എൽ പി സ്കൂളിൽ നിന്നും ഈ വർഷം എൽഎസ്എസ് വിജയിച്ച ആമിന റഹ്മ, ഹംന ഫാത്തിമ, നസാഹാസറിൻ, ആയിഷ അൽഫ എന്നിവർക്കുള്ള ഉപഹാരം കുന്നുമ്മൽ എഇഒ  പി എം അബ്ദുറഹിമാൻ വിതരണം ചെയ്തു. പ്രശസ്ത ശിശുരോഗ വിദഗ്ധൻ...

Read more
എഞ്ചിനീയറിംഗ് കോളജില്‍ എംസിഎ സ്‌പോട്ട് അഡ്മിഷന്‍ 

എഞ്ചിനീയറിംഗ് കോളജില്‍ എംസിഎ സ്‌പോട്ട് അഡ്മിഷന്‍ 

വടകര: മണിയൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ കോളജ് ഓഫ് എന്‍ജിനീയറിംഗ് വടകരയില്‍ ഒന്നാം വര്‍ഷ എംസിഎ കോഴ്‌സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എല്‍ബിഎസ് നടത്തിയ പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഓഗസ്റ്റ് 22 ന്...

Read more
ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ഹരേറാം മോട്ടോര്‍സിന്റെ ‘കാരുണ്യയാത്ര’

ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ഹരേറാം മോട്ടോര്‍സിന്റെ ‘കാരുണ്യയാത്ര’

വടകര: വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി ഹരേറാം മോട്ടോര്‍സിന്റെ കാരുണ്യയാത്ര. ഹരേറാം മോട്ടോര്‍സിന്റെ ഉടസ്ഥതയിലുള്ള മുഴുവന്‍ ബസുകളും തൊഴിലാളികളുടെ സഹകരണത്തോടെ സാന്ത്വനയാത്ര നടത്തി. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ ഡിവൈഎസ്പി ഹരിപ്രസാദ് ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ അഡ്വ. ഇ.നാരായണന്‍...

Read more
‘ഒപ്പരം’ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ കൈത്താങ്ങ്

‘ഒപ്പരം’ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ കൈത്താങ്ങ്

വടകര: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വടകര ബിഇഎം ഹൈസ്‌കൂള്‍ 92 ബാച്ച് 'ഒപ്പരം' പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ കൈത്താങ്ങ്. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട 15 കുടുംബങ്ങള്‍ക്കുള്ള മുപ്പത് കിടക്കകളാണ് ഒപ്പരം കൂട്ടായ്മ നല്‍കിയത്.  വാണിമേല്‍ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്...

Read more
‘വയനാട് ഉരുൾപൊട്ടൽ; പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളുക എന്നതാണ് പരിഹാരം’: മുഖ്യമന്ത്രി

‘വയനാട് ഉരുൾപൊട്ടൽ; പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളുക എന്നതാണ് പരിഹാരം’: മുഖ്യമന്ത്രി

വയനാട്: വയനാട് ഉരുൾപൊട്ടൽ ബാധിച്ച പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളുക എന്നതാണ് പരിഹാരം എന്ന് മുഖ്യമത്രി പിണറായി വിജയൻ. അവധി നീട്ടി കൊടുക്കൽ, പലിശ ഇളവ് ഒന്നും ദുരിതബാധിതർക്ക് മതിയായ പരിഹാരമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു...

Read more
വയനാടിന് കൈത്താങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് 1,51,151 രൂപ കൈമാറി ‘കടത്തനാടന്‍ സഖാക്കള്‍’ 

വയനാടിന് കൈത്താങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് 1,51,151 രൂപ കൈമാറി ‘കടത്തനാടന്‍ സഖാക്കള്‍’ 

കുറ്റ്യാടി: വയനാട്ടിലെ ദുരിത ബാധിതരെ ഒപ്പം ചേര്‍ത്ത് വാട്ട്‌സാപ്പ് കൂട്ടായ്മ. പ്രവാസികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'കടത്തനാടന്‍ സഖാക്കള്‍ ' സന്നദ്ധ ജീവകാരുണ്യ വാട്ട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,51,151 രൂപ കൈമാറി. കടത്തനാടന്‍ സഖാക്കള്‍ കൂട്ടായ്മയ്ക്കു വേണ്ടി ജമീല...

Read more
Page 30 of 44 1 29 30 31 44

FOLLOW ME

INSTAGRAM PHOTOS