newsdesk2

newsdesk2

അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്

അഴിയൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള അഴിയൂർ സബ് രജിസ്ട്രാർ ഓഫീസ് കാലപ്പഴക്കത്തെ തുടർന്ന് അപകട ഭീഷണി നേരിട്ടതിനാൽ പുതുക്കി പണിയുന്നതിന്റെ ഭാഗമായി 3 വർഷത്തോളമായി അഴിയൂർ ബോർഡ് സ്കൂളിന് സമീപത്തെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവന്നത്. എന്നാൽ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചതിനാൽ ആഗസ്റ്റ്...

Read more

കൂത്താളി കുറുന്താഴ അപ്പനമ്പ്യാർ അന്തരിച്ചു 

കൂത്താളി: കുറുന്താഴ അപ്പനമ്പ്യാർ (85) അന്തരിച്ചു. ഭാര്യ: സരോജനി അമ്മ, മക്കൾ: വനജ ( മുതുവണ്ണാച്ച )സുമതി (മുയിപ്പോത്ത് ) ഷിബു (മാൾട്ട) മരുമക്കൾ: ഗംഗാധരൻ മുതുവണ്ണാച്ച, ജയൻ കോറോത്ത് (ഫാർമസിസ്റ്റ് ) അഖില (തിരുവള്ളൂർ). സഹോദരിമാർ: പരേതയായ ഓമന അമ്മ,ജാനു അമ്മ,...

Read more

സെക്രട്ടറിയേറ്റ് നടയിൽ ഫാർമസിസ്റ്റുമാരുടെ ‘സപ്തദിന യാചനാ സമരം’ ആരംഭിച്ചു

തിരുവനന്തപുരം: ഏഴ് വർഷത്തോളമായി പുതുക്കി നിശ്ചയിക്കാത്ത സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലെ ഫാർമസിസ്റ്റുമാരുടെ മിനിമം വേതനം ഉടൻ പുതുക്കി നിശ്ചയിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ( കെപിപിഎ ) നേതൃത്വത്തിൽ ഫാർമസിസ്റ്റുമാരുടെ സപ്തദിന യാചനാ സമരം തുടങ്ങി....

Read more

രാജീവ് ഗാന്ധിയുടെ ജന്മദിനം; വിപുലമായി ആചരിച്ച് കോൺഗ്രസ്

വടകര: വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനത്തിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും ദേശീയോദ്ഗ്രന്ഥന പ്രതിജ്ഞ ചൊല്ലി പുതുക്കി.പ്രതിജ്ഞ വടകര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്സതീശൻ കുരിയാടി ചൊല്ലിക്കൊടുത്തു. അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറികെ പി കരുണൻ ഉദ്ഘാടനം...

Read more
സമയത്തിനുള്ളിൽ വിവരം ലഭ്യമാക്കാത്ത ഓഫീസർമാർക്കെതിരെ കർശന നടപടിയെന്ന് വിവരാവകാശ കമ്മീഷൻ

സമയത്തിനുള്ളിൽ വിവരം ലഭ്യമാക്കാത്ത ഓഫീസർമാർക്കെതിരെ കർശന നടപടിയെന്ന് വിവരാവകാശ കമ്മീഷൻ

കോഴിക്കോട്: നിശ്ചിത 30 ദിവസത്തിനുള്ളിൽ വിവരാവകാശ അപേക്ഷയിൻമേൽ മറുപടി നൽകാത്ത വിവരാവകാശ ഓഫീസർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനംഗം ടി കെ രാമകൃഷ്ണൻ. കോഴിക്കോട് തിങ്കളാഴ്ച നടത്തിയ വിവരാവകാശ കമ്മീഷൻ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഒരു ഓഫീസിൽ...

Read more

രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ച് കോൺഗ്രസ്

മാഹി:  മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാമത്  ജന്മദിനം മാഹി ചൂടിക്കോട്ട രാജീവ് ഭവന്റെ നേതൃത്വത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു. പ്രഭാതഭേരിയും തുടർന്ന് രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ഛനയും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം മുൻ നഗരസഭാ വൈസ് ചെയർമാൻ...

Read more

ലൈഫ് പദ്ധതി; വീടുകൾക്കുള്ള കരാർ ഒപ്പ് വെച്ചു

കുന്നുമ്മൽ: കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ലൈഫ് പദ്ധതിൽ നടപ്പിലാക്കുന്ന 100 വീടുകളുടെ കരാർ ഒപ്പ് വെച്ചു. തുടർന്ന് നടന്ന ഗുണഭോകൃത് സംഗമം കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഇവർക്ക് ആദ്യ ഗഡു നൽകുന്നതിനായി 40 ലക്ഷം രൂപ തനത് ഫണ്ടിൽ...

Read more

കണ്ണൂർ യൂണിവേഴ്സിറ്റി എം എഡ് സ്പോട്ട് അഡ്മിഷൻ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ നടത്തുന്ന എം എഡ് പ്രോഗ്രാമിലേക്ക് (2024-25 അഡ്മിഷൻ) സ്പോട്ട് അഡ്മിഷൻ ആഗസ്ത് 22,23,24 തിയതികളിലായി നടക്കുന്നു. അപേക്ഷകർ പ്രസ്തുത തീയതികളിലായി ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി  എത്തിച്ചേരേണ്ടതാണ്.

Read more

എൽ.എസ്.എസ് ജേതാക്കളെ അനുമോദിച്ചു

അരൂർ: കല്ലുമ്പുറം കെ.കെ.കെ.എം.എൽ.പി സ്കൂളിലെ എൽ. എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനവും എൻഡോവ്മെൻറ് വിതരണവും നാദാപുരം എ.ഇ.ഒ രാജീവൻ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ആർ.പി മഹേഷ് അധ്യക്ഷത വഹിച്ചു.  സിവിൽ എക്സൈസ് ഓഫീസർ സിനൂപ് ലഹരി ബോധവൽക്കരണ ക്ലാസ് എടുത്തു. വാർഡ് അംഗം...

Read more
സിപിഎം ബഹുജന പ്രതിരോധം നാളെ

സിപിഎം ബഹുജന പ്രതിരോധം നാളെ

വടകര: മാധ്യമ, യുഡിഎഫ് നുണ പ്രചാരണങ്ങൾക്കെതിരെ സിപിഎം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ബഹുജന പ്രതിരോധം ചൊവ്വാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പരിപാടി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം.ഗിരീഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റംഗം...

Read more
Page 29 of 44 1 28 29 30 44

FOLLOW ME

INSTAGRAM PHOTOS