newsdesk2

newsdesk2

പി.പി.രാജനെ അനുസ്മരിച്ച് കോൺഗ്രസ് (എസ്)

വടകര: കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറിയും കെ.പി. ടി.എ. സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി. പി. രാജന്റെ നാലാം ചരമവാർഷികദിനം ആചരിച്ചു. രാവിലെ സ്മൃതികുടീരത്തിൽ  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. വൈകുന്നേരം വീട്ടുപരിസരത്ത് ചേർന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ്(എസ്) സംസ്ഥാന ജനറൽ...

Read more
കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ബി.എല്‍. അരുണിന്

കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ബി.എല്‍. അരുണിന്

കോഴിക്കോട്: 2023ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടൻ്റ് ബി.എല്‍. അരുണ്‍ അര്‍ഹനായി. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന്...

Read more

സമസ്ത നാദാപുരം നിയോജക മണ്ഡലം മഹല്ല് – യുവജന – വിദ്യാർഥി സാരഥി സംഗമം ഞായറാഴ്ച

നാദാപുരം: കഹ്ഫുൽ വറാ എന്ന പേരിൽ നടക്കുന്ന സമസ്ത നാദാപുരം നിയോജക മണ്ഡലം മഹല്ല് - യുവജന - വിദ്യാർഥി സാരഥി സംഗമം സെപ്റ്റംബർ 1ന് നടക്കും. മതമാണ് സ്വത്വം, പൈതൃകമാണ് സത്യം എന്ന പ്രമേയത്തിൽ രാവിലെ 8.30 മുതൽ വൈകീട്ട്...

Read more

കാഫിർ പ്രയോഗം സൃഷ്ടിച്ചവരെയും പ്രചരിപ്പിച്ചവരെയും നിയമത്തിന് മുൻപിൽ കൊണ്ട് വരാൻ  പോരാട്ടം തുടരും: പാറക്കൽ അബ്ദുല്ല 

ഓർക്കാട്ടേരി: കാഫിർ പ്രയോഗത്തിന് പിന്നിലുള്ള മുഴുവൻ പ്രതികളെയും വെളിച്ചത്ത് കൊണ്ട് വരുന്നത് വരെ വിശ്രമമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു. കാഫിർ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏറാമല പഞ്ചായത്ത് മുസ്‌ലിം യുത്ത് ലീഗ് കമ്മിറ്റി നടത്തിയ...

Read more

സിപിഎമ്മിലും പവർ ഗ്രൂപ്പ്, കുറ്റവാളികൾക്ക് കുടപിടിക്കുന്നു, മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നു: വി.ഡി സതീശൻ

തിരുവനന്തപുരം: ബലാത്സംഗകേസിൽ പ്രതിയായ എംഎൽഎയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ്...

Read more

തെരുവു നായകളുടെ പരാക്രമം; 4 പേര്‍ക്ക് കടിയേറ്റു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ തെരുവു നായകളുടെ കടിയേറ്റ് നാലു പേര്‍ക്ക് പരിക്ക്. കേളമ്പത്ത് നിഷാന്ത് (33), നന്ദഗോപാല്‍ (16), കിഷോര്‍ (35), ദിയ എന്ന കുട്ടിക്കുമാണ് കടിയേറ്റത്. ഇവരെല്ലാം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് രാവിലെയാണ് നായയുടെ അക്രമം ഉണ്ടായത്.  പരിക്കേറ്റവരെ പിന്നീട്...

Read more

അരിക്കുളത്ത് ബൈക്കപകടം; യുവാവ് മരിച്ചു

കൊയിലാണ്ടി: അരിക്കുളത്ത് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അരിക്കുളം ഊരള്ളൂര്‍ മനത്താനത്ത് അര്‍ജുന്‍ (32) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 2.30 ഓടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അരിക്കുളം ഒറവിങ്കല്‍ താഴ കാനയില്‍ വീണു കിടക്കുകയായിരുന്നു. മറ്റ് വാഹന യാത്രക്കാര്‍ നോക്കിയപ്പോള്‍...

Read more

മഴ: ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. സെപ്തംബര്‍ ഒന്ന് വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ...

Read more

കൊയിലാണ്ടിഹാര്‍ബര്‍ വികസനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: ഹാര്‍ബറില്‍ പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന (പിഎംഎംഎസ്‌വൈ) പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം ഇന്ന് (വെള്ളി) ഒരു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്ങ്, കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ്...

Read more

ചൊവ്വാഴ്ച വടകര ടൗണ്‍ മത്സ്യ മാര്‍ക്കറ്റ് ഹര്‍ത്താല്‍

വടകര: ടൗണിന്റെ വിവിധ ഭാഗങ്ങളിലെ അനധികൃത മത്സ്യവില്‍പനക്കെതിരെ നടപടി എടുക്കാത്തതിലും വ്യാപകമായി മത്സ്യ ബൂത്തുകള്‍ക്ക് ലൈസന്‍സ് കൊടുക്കാനുള്ള മുനിസിപ്പല്‍ നീക്കത്തിലും പ്രതിഷേധം ഉയരുന്നു. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ വടകര മത്സ്യ മാര്‍ക്കറ്റ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.സപ്തംബര്‍...

Read more
Page 16 of 44 1 15 16 17 44

FOLLOW ME

INSTAGRAM PHOTOS