newsdesk2

newsdesk2

അന്ത്രു ഹാജിയെ സർവ്വകക്ഷി യോഗം അനുസ്മരിച്ചു

കുന്നുമ്മൽ: കുളങ്ങരത്തെ കോൺഗ്രസ് നേതാവ്, പൊതു പ്രവർത്തകൻ, സാമൂഹ്യ രാഷ്ടിയ രംഗത്ത് നിറഞ്ഞ് നിന്ന മഞ്ഞോത്ത് എടക്കണ്ടി അന്ത്രു ഹാജിയെ കുളങ്ങരത്ത് ചേർന്ന സർവ്വകക്ഷി യോഗം അനുസ്മരിച്ചു. ഡി.സി സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവ്...

Read more

എൻജിഒ അസോസിയേഷൻ നേതാവ് മനത്താനത്ത് കുനിയിൽ എം.കെ. സത്യനാഥൻ അന്തരിച്ചു

വടകര: എൻജിഒ അസോസിയേഷൻ നേതാവും റിട്ട.കൃഷി വകുപ്പ് ജീവനക്കാരനുമായ മനത്താനത്ത് കുനിയിൽ എം.കെ. സത്യനാഥൻ അന്തരിച്ചു. ഭാര്യ സരസ, (Retd Fair Copy Supdt . സബ് കോടതി വടകര) മക്കൾ: സരിൻ നാഥ് (IT Banglore), സച്ചിൻ നാഥ് (...

Read more

വള്ള്യാട് തയ്യിൽ  മാണിക്കം അന്തരിച്ചു

വള്ള്യാട്: തയ്യിൽ  മാണിക്കം(82) അന്തരിച്ചു. ഭർത്താവ്: പൊക്കൻ. മക്കൾ: ബാബു, ശ്രീധരൻ, അശോകൻ,രാജീവൻ,രമ. മരുമക്കൾ: തുളസി,ശാന്ത, റീന,ഗിരിജ,രാജൻ,(കല്ലേരി) സഹോദരങ്ങൾ: മാതു, പരേതരായ ചാത്തു,ഒണക്കൻ,മാത.

Read more

കാക്കുനി പുല്ലാറോട്ട് അമ്മദ് അന്തരിച്ചു

കുറ്റ്യാടി: ചേരാപുരം കാക്കുനിയിലെ പുല്ലാറോട്ട് അമ്മദ് (75) അന്തരിച്ചു.  ഭാര്യ: ഖദീജ (വിലാതപുരം). മക്കൾ: അശ്റഫ്, സൗദ, സാജി,സഅദിയ. മരുമക്കൾ: നജ്മ, ബശീർ പൊൻമേരിക്കണ്ടി, സി.എച്ച് അബ്ദുല്ല (വള്ള്യാട്), സഹോദരങ്ങൾ: പരേത

Read more

കൊയിലാണ്ടി തുറമുഖം വികസനപ്രവൃത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; 2025 മേയില്‍ പൂര്‍ത്തീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി

കൊയിലാണ്ടി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പിഎംഎംഎസ്‌വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ 2025 മേയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. പിഎംഎംഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയതലത്തില്‍ നടപ്പാക്കുന്ന...

Read more

ഇടിച്ച വാഹനം നിര്‍ത്തിയില്ല; കേസില്‍ ലീഗല്‍ സര്‍വീസ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പിച്ചു

വടകര: ദേശീയപാതയില്‍ ചോറോട് ഉണ്ടായ വാഹനാപകടത്തില്‍ ഒമ്പതു വയസുകാരിക്ക് ഗുരുതര പരിക്കേറ്റ കേസില്‍ വടകര ലീഗല്‍ സര്‍വീസ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പിച്ചു. ചോറോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി ഒമ്പതിനാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍...

Read more
പൊതുജനങ്ങള്‍ക്ക് പരാതികള്‍ നൽകാം; തദ്ദേശ അദാലത്ത് സെപ്തംബര്‍ 6, 7 തീയതികളില്‍

തദ്ദേശ അദാലത്ത് 6, 7 തീയതികളിൽ; ഇതുവരെ ലഭിച്ചത് 796 പരാതികള്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ  നാലാം നൂറുദിന പരിപാടി-2024 യുടെ ഭാഗമായുള്ള കോഴിക്കോട്  ജില്ലാതല അദാലത്ത് സെപ്റ്റംബർ ആറിനും കോഴിക്കോട്  കോര്‍പ്പറേഷന്‍ തല  അദാലത്ത് സെപ്റ്റംബർ ഏഴിനും നും കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ (കണ്ടംകുളം ജൂബിലി ഹാള്‍) നടക്കും....

Read more

വയനാടിന് കൈത്താങ്ങ്; വിഭവങ്ങള്‍ കൈമാറി

പയ്യോളി: ബിസ്മിനഗര്‍ കൂട്ടായ്മ ശേഖരിച്ച വിഭവങ്ങള്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കൈമാറി. പലവ്യഞ്ജനങ്ങളും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെയാണ് ശേഖരിച്ചത്. വയനാട്ടിലേക്ക് എത്തിക്കുന്നതിന്റെ യാത്ര പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ.അബ്ദുറഹിമാന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു, ചടങ്ങില്‍ കൗണ്‍സിലര്‍ സുനൈദ് എസി, അബ്ദുറഹിമാന്‍ കെപിസി, റിയാസ് പിഎം, മുന്‍സിപ്പല്‍...

Read more

പഞ്ചായത്തിൻ്റെ അവഗണന; പ്രതിഷേധ മാർച്ചുമായി തൊഴിലുറപ്പ് തൊഴിലാളികൾ 

കടമേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതർ, തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അവഗണയിലും, അനാസ്ഥയിലും പ്രതിഷേധിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഒരു വർഷം മുമ്പേ തൊഴിലാളികൾ നൽകിയ നിവേദനത്തിൽ സൂചിപ്പിച്ച ആവശ്യങ്ങൾ...

Read more

എം.മുകുന്ദൻ്റെ എഴുത്ത് ലോകം സംവദിച്ച് ജില്ലയിലെ സാഹിത്യ പ്രതിഭകൾ

പയ്യോളി: സാഹിത്യകാരൻ എം.മുകുന്ദൻ്റെ എഴുത്ത് ലോകം സംവദിച്ച് ജില്ലയിലെ സാഹിത്യ പ്രതിഭകളായ വിദ്യാർഥികൾ. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസഹിത്യവേദി  ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച കോഴിക്കോട് ജില്ല സാഹിത്യ സെമിനാറിലാണ് വിദ്യാർത്ഥികൾ എം.മുകുന്ദനെ വായിച്ചത്. 'എം.മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന'...

Read more
Page 15 of 44 1 14 15 16 44

FOLLOW ME

INSTAGRAM PHOTOS