newsdesk

newsdesk

പ്രശസ്ത ചിത്രകാരനും ശില്പിയുമായ ശശി കോട്ട് അന്തരിച്ചു

കൊയിലാണ്ടി: പ്രശസ്ത ചിത്രകാരനും ശില്പിയുമായ പൂക്കാട് ശശി കോട്ട് (65) അന്തരിച്ചു. കേരള സര്‍ക്കാറിന്റെ ഏറ്റവും മികച്ച രംഗപടത്തിനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. കെ ശിവരാമന്‍ സ്മാരക പുരസ്‌കാരം, ആര്‍ട്ടിസ്റ്റ് കെ ജി ഹര്‍ഷന്‍ സ്മാരക അവാര്‍ഡ്, ദാമു...

Read more

വേറിട്ടൊരു ഓണാഘോഷവുമായി ബിആര്‍സി; ഹൃദ്യമായി ഓണച്ചങ്ങാതി

  വട്ടോളി: ഭിന്നശേഷിയും മറ്റ് അസുഖങ്ങളും കാരണം വിദ്യാലയത്തിന്റെ പടവുകളില്‍ എത്തിപ്പെടാന്‍ കഴിയാത്ത കുട്ടികളുടെ വീടുകളില്‍ നടന്ന ഓണഘോഷം ഹൃദ്യമായ അനുഭവമായി. കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃത്വത്തിലാണ് 'ഓണച്ചങ്ങാതി' എന്ന പരിപാടിയുമായി നെല്ലിയുള്ള പറമ്പത്ത് എയ്ഞ്ചല്‍ എന്ന വിദ്യാര്‍ഥിയുടെ വീട്ടില്‍ ഒത്തുചേര്‍ന്ന് ഓണം...

Read more

മണിയൂര്‍ പൊലേങ്കണ്ടി മീത്തല്‍ നാരായണി അന്തരിച്ചു

മണിയൂര്‍: പൊലേങ്കണ്ടി മീത്തല്‍ നാരായണി (74) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുട്ടി. മക്കള്‍: പ്രേമ, പ്രേമന്‍, പ്രമോദ് ( സിപിഐ മണിയൂര്‍ ബ്രാഞ്ച്അസി. സെക്രട്ടറി), പ്രദീഷ്, പ്രസീന. മരുമക്കള്‍: പ്രേമരാജ് തുറയൂര്‍, സദാശിവന്‍ പുറക്കാട്, രജനി, ഷിജി, ദിവ്യ

Read more

കോഴിക്കോട് ഷൂട്ടിംഗ് സെറ്റില്‍ ഗുണ്ടാ ആക്രമണം

കോഴിക്കോട്: ബി. ഉണ്ണികൃഷ്ണന്റെ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. അഞ്ചംഗ സംഘം സെറ്റിലെത്തി പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ആക്രമിക്കുകയായിരുന്നു. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപത്തെ ഷൂട്ടിംഗ് സെറ്റിലാണ് സംഭവം. ഇവിടെയെത്തിയ ഗുണ്ടാ സംഘം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിബുവിനെ മര്‍ദിക്കുകയും കത്തിക്കൊണ്ട് കുത്തുകയുമായിരുന്നു. പരിക്കേറ്റ...

Read more

പരക്കെ മഴ പ്രവചിച്ച് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം ശക്തിയേറിയ കാറ്റും പ്രതീക്ഷിക്കുന്നു. തെക്കു പടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍...

Read more

എളമ്പിലാട് കിഴക്കെ പുത്തൂര് വല്‍സല അന്തരിച്ചു

മണിയൂര്‍: എളമ്പിലാട് കിഴക്കെ പുത്തൂര് വല്‍സല (69) അന്തരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ വടകര ഏരിയാ കമ്മിറ്റി മുന്‍ അംഗമാണ്. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: ഷിബി, ഷിജി, ഷിജു (സിപിഎം എളമ്പിലാട് വയല്‍ ബ്രാഞ്ച് അംഗം, എല്‍ഐസി ഏജന്റ്). മരുമക്കള്‍:...

Read more

‘ഹോളറീന പരിഷദി’; ശാസ്ത്രസാഹിത്യപരിഷത്തിന്റെ പേരില്‍ സസ്യം

  തിരുവനന്തപുരം: പാലക്കാട് ചുരത്തില്‍ കണ്ടെത്തിയ കുടകപ്പാലയിനത്തിലെ പുതിയ സസ്യത്തിന്കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പേര്. ആറു പതിറ്റാണ്ടു പിന്നിട്ട പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളോടുള്ളആദരമായി ഹോളറീന പരിഷദി (Holarrhena parishadii) എന്നാണ് സസ്യത്തിന് പേര് നല്‍കിയത്. പരിഷത്തിന്റെ കുടകപ്പാല എന്നാണ് ഇതിന്റെ അര്‍ഥം. ഹൊളറാന ഗ്രൂപ്പിലെ...

Read more

സദ്യയും കലാവിരുന്നുമായി ഓണാഘോഷം

വടകര: കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷനും മോണ്ടിസോറി ടീച്ചേര്‍സ് ട്രെയിനിങ് സെന്ററും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. എഡ്യൂക്കേഷണല്‍ സഹകരണ സംഘം പ്രസിഡന്റ് അഡ്വ: സി.വത്സലന്‍ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം വി.കെ.പ്രേമന്‍ അധ്യക്ഷത വഹിച്ചു. സിനിമ-സീരിയല്‍ താരം ദിസീമ ദിവാകര്‍...

Read more

സ്ഥലം ഉടമകളുടെ സമ്മതമില്ലാതെ വൈദ്യുതി ലൈന്‍ വലിച്ചു; കണക്ഷന്‍ റദ്ദാക്കണമെന്ന ഉത്തരവ് നടപ്പായില്ല

വടകര: മണിയൂര്‍ പയനുമ്മല്‍ സ്ഥാപിച്ച മൊബൈല്‍ ടവറിലേക്ക് സ്ഥലം ഉടമകളുടെ സമ്മതമില്ലാതെ വൈദ്യുതി ലൈന്‍ വലിച്ചത് റദ്ദാക്കണമെന്ന എഡിഎമ്മിന്റെ ഉത്തരവ് മൂന്നുമാസമായിട്ടും നടപ്പായില്ലെന്ന് പരാതി. തെക്കെ തൂണൂറ നാരായണി, കിഴക്കേ ചാരുപറമ്പത്ത് ഷീബ എന്നിവരാണ് പ്രശ്‌നത്തില്‍ ഉത്തരവിട്ട എഡിഎമ്മിനെ വീണ്ടും സമീപിച്ചത്....

Read more

വടകര മുക്കോലഭാഗം കുന്നുമ്മത്താഴ കുഞ്ഞലീമ അന്തരിച്ചു

വടകര: മുക്കോലഭാഗം പരേതനായ ടി.എന്‍.ഉസ്മാന്‍ ഹാജിയുടെ ഭാര്യ കുന്നുമ്മത്താഴ കുഞ്ഞമ്മ (കുഞ്ഞലീമ-77) അന്തരിച്ചു. മക്കള്‍: അബ്ദുല്‍ റബ്ബ് നിസ്താര്‍, യൂനുസ് ഉസ്മാന്‍, പരേതനായ ബഷീര്‍ അഹ്‌മദ്, ഹഫ്‌സത്ത്, ഹഫ്‌സല്‍ ഉസ്മാന്‍. മരുമക്കള്‍: ആയിഷ.വി.പി, ജസീല.പി, ഷരീഫ.എന്‍.പി, ജാഫര്‍ കൊല്ലോച്ചി, ഷബാന.എം. പിതാവ്:...

Read more
Page 590 of 590 1 589 590

FOLLOW ME

INSTAGRAM PHOTOS