• Latest
  • Trending
ട്രാഫിക്ക് നിയമത്തിന് ദിശാബോധം നല്‍കിയ ബ്ലോഗറെ അനുമോദിച്ചു

ട്രാഫിക്ക് നിയമത്തിന് ദിശാബോധം നല്‍കിയ ബ്ലോഗറെ അനുമോദിച്ചു

February 15, 2026
കനത്ത മഴ: സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടി; മൂന്ന് മരണം

കനത്ത മഴ: സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടി; മൂന്ന് മരണം

August 1, 2026
കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

August 1, 2026
വീട്ടിലെത്തി മുല്ലപ്പള്ളി അനുശോചനമറിയിച്ചു

വീട്ടിലെത്തി മുല്ലപ്പള്ളി അനുശോചനമറിയിച്ചു

August 1, 2026
പ്രകൃതി സംരക്ഷണദിനാചരണവും ശാസ്ത്രമാസിക കൈമാറ്റവും

പ്രകൃതി സംരക്ഷണദിനാചരണവും ശാസ്ത്രമാസിക കൈമാറ്റവും

August 1, 2026
സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജൂ​ൺ ഒ​ന്നി​ന്

കനത്ത മഴ: കോഴിക്കോട് ഉള്‍പെടെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

August 1, 2026
കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

July 31, 2026
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു

രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍

July 31, 2026
വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

July 31, 2026
മയക്കുമരുന്ന് കേസ്: മൂന്ന് മാസത്തിനിടെ ജില്ലയില്‍ അറസ്റ്റിലായത് 176 പേര്‍

മയക്കുമരുന്ന് കേസ്: മൂന്ന് മാസത്തിനിടെ ജില്ലയില്‍ അറസ്റ്റിലായത് 176 പേര്‍

July 31, 2026
ഇന്‍സ്പയര്‍-ഷീ സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം: ഷാഫി പറമ്പില്‍ എംപി

ഇന്‍സ്പയര്‍-ഷീ സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം: ഷാഫി പറമ്പില്‍ എംപി

July 31, 2026
പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

July 31, 2026
ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം: മന്ത്രി അഡ്വ. ടി.സിദ്ദീഖ്

ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം: മന്ത്രി അഡ്വ. ടി.സിദ്ദീഖ്

July 31, 2026
Vatakara Varthakal
Saturday, August 1, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ട്രാഫിക്ക് നിയമത്തിന് ദിശാബോധം നല്‍കിയ ബ്ലോഗറെ അനുമോദിച്ചു

by newsdesk
February 15, 2026
in പ്രാദേശികം
0
Home പ്രാദേശികം

ആയഞ്ചേരി: സോഷ്യല്‍ മീഡിയയിലൂടെ ട്രാഫിക്ക് നിയമത്തിന് ദിശാബോധം നല്‍കിയ ബ്ലോഗറിന് അനുമോദനം. ആയഞ്ചേരിയിലെ അഫ്‌ലഹിനെയാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സിഇഒ ക്ലബ് അഡൈ്വസര്‍ എ.സുരേന്ദ്രന്‍ ആദരിച്ചത്. യാദൃശ്ചികമായി ഷൂട്ട് ചെയ്ത ചെറിയ വീഡിയോ ക്ലിപ്പിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് ട്രാഫിക്ക് നിയമത്തിന്റെ ചിന്തകള്‍ ആഴത്തിലും അതി വേഗത്തിലും നല്‍കിയ വ്യക്തിത്വത്തിന്റെ ഉടമ നാടിന് അഭിമാനമായി. ട്രാഫിക്ക് നിയമത്തിന്റെ ബോധവത്കരണത്തിന് ലക്ഷക്കണക്കിന് രൂപയാണ് ഗവണ്‍മെന്റ് ഖജനാവില്‍ നിന്നും വര്‍ഷാവര്‍ഷം നല്‍കി വരുന്നത്. അതിനെയെക്കെ മറികടന്ന് സാമ്പത്തിക മുതല്‍ മുടക്കില്ലാതെ കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ സന്ദേശം നല്‍കിയവരാണ് അഫ്‌ലു എന്ന് പറയുന്ന അഫ്‌ലഹും കോഴിക്കോടുള്ള പ്രഭാവതിയും നല്‍കിയത് എന്നത് എടുത്ത് പറയേണ്ടതാണ്. റോഡ് അപകടങ്ങളിലൂടെയുള്ള സാമ്പത്തിക ചിലവുകളും അപകട മരണങ്ങളും ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. ബ്ലോഗര്‍മാര്‍ ചെയ്യുന്ന വീഡിയോകളും എഴുത്തുകളും സോഷ്യല്‍ മീഡിയാ രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോള്‍ അതില്‍ ജനങ്ങളുടെ വലിയ സ്വീകാര്യത മുതലാക്കിയുള്ള പ്രവര്‍ത്തനത്തിന് പ്രോത്സാഹനം നല്‍കാന്‍ എല്ലാവരും തയ്യാറാവണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മന്‍സൂര്‍ എടവലത്ത്, വി.ഹനീഫ്, ആനാണ്ടി മുഹമ്മദ് യൂനുസ്, കെ.മുസ്തഫ, കളയന്‍കുളത്ത് ഇസ്മയില്‍, കളയന്‍കുളത്ത് കരിം, ഇസ്മയില്‍.എം.ടി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

കനത്ത മഴ: സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടി; മൂന്ന് മരണം

കനത്ത മഴ: സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടി; മൂന്ന് മരണം

August 1, 2026
കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

August 1, 2026
വീട്ടിലെത്തി മുല്ലപ്പള്ളി അനുശോചനമറിയിച്ചു

വീട്ടിലെത്തി മുല്ലപ്പള്ളി അനുശോചനമറിയിച്ചു

August 1, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കനത്ത മഴ: സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടി; മൂന്ന് മരണം
  • കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു
  • വീട്ടിലെത്തി മുല്ലപ്പള്ളി അനുശോചനമറിയിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by