തിരുവള്ളൂര്‍: മുതുകാട് ചെറുമല മാക്കണ്ടി ജാനു (63) അന്തരിച്ചു. സംസ്കാരം തിരുവള്ളൂര്‍ കാവുംകുനി വീട്ടുവളപ്പില്‍ നടത്തി. ഭര്‍ത്താവ്: പരേതനായ കൊച്ച്. മക്കള്‍: ഷിബിന്‍, ഷിജിന. മരുമകന്: ഗിരീഷ് (കാരയാട്). സഹോദരങ്ങള്‍: പരേതനായ വാസു, ശാരദ
കാവും കുനി (ഓട്ടോ ഡ്രൈവര്‍, തിരുവള്ളൂര്‍).
