<img class="size-full wp-image-6090 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/villiyappalli-death-copy1.jpg" alt="" width="358" height="400" /><strong>വില്യാപ്പള്ളി</strong>: അരയാക്കുല്‍ താഴ കോറോത്ത് താഴക്കുനി ബാലന്‍ (85) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: രവി, ബിജു, സുധ, വിജിഷ്. മരുമക്കള്‍: ചന്ദ്രന്‍, രാഖി, രേഖ, ശ്രേഷ്മ. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണി വീട്ടുവളപ്പില്‍.<img class="size-full wp-image-1017 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/solar-k-f.jpg" alt="" width="586" height="678" />