അഴിയൂര്‍: ഷാഫി പറമ്പില്‍ എംപി വടകര അസംബ്ലി മണ്ഡലത്തില്‍ നടത്തിയ തീരദേശ പര്യടനം ആവേശമായി. പ്രതികൂല
കാലാവസ്ഥ കാരണം നിര്‍ത്തിവെച്ച തീരദേശ പര്യടനം ഇന്നലെ നടന്നു. പൂഴിത്തല ബീച്ചില്‍ തുടങ്ങിയ യാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി.
അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തീരദേശ പ്രശ്നം അവതരിപ്പിക്കുമെന്ന് എംപി പറഞ്ഞു.
പൂഴിത്തല ബീച്ചില്‍ കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. എന്‍.വേണു, എന്‍.പി.അബ്ദുള ഹാജി, കെ.അന്‍വര്‍ ഹാജി, ബാബു ഒഞ്ചിയം, യു.എ.റഹീം, പി.ബാബു രാജ്, പി.എസ്.രഞ്ജിത്ത്കുമാര്‍, ഹാരിസ് മുക്കാളി, കുളങ്ങര ചന്ദ്രന്, ആയിഷ ഉമ്മര്‍, കെ.പി.വിജയന്, ടി.സി.രാമചന്ദ്രന്, സാജിത് നെല്ലോളി, വി.കെ.അനില്‍കുമാര്‍, പി.പി.അബ്ദുല്‍ അസീസ്, ഫിറോസ് കാളാണ്ടി,
മൈമൂന, ശ്യാമള പി.പി. എന്നിവര്‍ സംസാരിച്ചു. തീരദേശ യാത്ര അഴിത്തലയില്‍ സമാപിച്ചു.