
മുയിപ്പോത്ത്: എളവനപ്പൊയില് (കുനിയില്‍) നാരായണന് (65) അന്തരിച്ചു. ഭാര്യ: അജിത. മക്കള്‍: അതുല്‍, നീതു. മരുമകന്: അനൂപ്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, ഭാസ്കരന്, രാജന്, ഗോപി, ദേവി (ചെറുവണ്ണൂര്‍), ശോഭ (കായക്കൊടി). സംസ്കാരം ഇന്ന് (ബുധന്‍) രാത്രി ഒമ്പതിന് വീട്ടുവളപ്പില്‍.
