<img class="alignnone size-full wp-image-38678" src="https://vatakaravarthakal.in/wp-content/uploads/2026/10/34ee.jpg" alt="" width="544" height="444" /> <strong>വടകര:</strong> കീഴല്‍മുക്ക് ഇടയിലെടുത്ത് കുഞ്ഞിക്കേളു നമ്പ്യാര്‍ (91) അന്തരിച്ചു. ഭാര്യ: പരേതയായ മാളുക്കുട്ടിയമ്മ. മക്കള്‍: ബേബി രജനി, പരേതനായ ആനന്ദന്. മരുമക്കള്‍: ചന്ദ്രന് കല്ലുള്ളതില്‍, സ്മിത മുടപ്പിലാവില്‍. സഹോദരങ്ങള്‍: ദേവിയമ്മ, സുശീല. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />