
ചോമ്പാല: വലിയ പറമ്പത്ത് സഹദേവന് (72) അന്തരിച്ചു. പിതാവ്: പരേതനായ കുഞ്ഞിരാമന്. മാതാവ്: പരേതയായ ജാനു. ഭാര്യമാര്‍: പരേതയായ പത്മിനി, വത്സല. മക്കള്‍: സനില്‍ വി.പി (ചോമ്പാല്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജീഷ് കുമാര്‍, പരേതയായ ഷൈനി. മരുമക്കള്‍: ദിസ്ന കൂത്തുപറമ്പ്, റിസ്ന മുക്കാളി. സംസ്കാരം ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് ശേഷം 2.30 ന് വീട്ടുവളപ്പില്‍.
















