Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി: പഠനോപകരണം കൈമാറി

June 17, 2025
in പ്രാദേശികം
A A
വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി: പഠനോപകരണം കൈമാറി
Share on FacebookShare on Twitter

ഓര്‍ക്കാട്ടേരി: മര്‍ച്ചന്റ്‌സ് അസോസിയേഷനും ജനമൈത്രി പോലീസ് എടച്ചേരിയും സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയിലെ പഠനോപകരണം ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഹൈബ് കുന്നത്ത് എടച്ചേരി എസ്‌ഐ ശ്രീധരന് കൈമാറി. ഓര്‍ക്കാട്ടേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.ഇ ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഏറത്ത് ഇഖ്ബാല്‍ മുഖ്യാതിഥിയായി. ജനറല്‍ സെക്രട്ടറി ടി.എന്‍.കെ പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റിയാസ് കുനിയില്‍, കെവിവിഇഎസ് മണ്ഡലം ട്രഷറര്‍ കെ.കെ റഹീം, ലിജീഷ് പുതിയടത്ത്, വിജയരാജ് കെ.എം, ജയന്‍ സാരംഗ്, അഭിലാഷ് കോമത്ത്, വിനോദന്‍ പുനത്തില്‍, കെ.കെ നവാസ്, ബിന്ദു ശശി എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ കെ.കെ പ്രഭാകരന്‍ നന്ദി പറഞ്ഞു.

RECOMMENDED NEWS

മുസ്ലിംലീഗ് അഴിത്തല ശാഖാ വൈസ് പ്രസിഡന്റ് മഹമൂദ് അന്തരിച്ചു

മുസ്ലിംലീഗ് അഴിത്തല ശാഖാ വൈസ് പ്രസിഡന്റ് മഹമൂദ് അന്തരിച്ചു

4 months ago
റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ റെയ്ഡ്; കഞ്ചാവും പണവും പിടികൂടി, വേടന്‍ അറസ്റ്റില്‍

റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ റെയ്ഡ്; കഞ്ചാവും പണവും പിടികൂടി, വേടന്‍ അറസ്റ്റില്‍

2 months ago
അനന്തുവിന് നാടിന്റെ യാത്രാമൊഴി

അനന്തുവിന് നാടിന്റെ യാത്രാമൊഴി

1 week ago

പുഴ നികത്തിയ സംഭവം: കര്‍ശന നടപടിയെന്ന് ആര്‍ഡിഒ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal