കോഴിക്കോട്: കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക്
മറിഞ്ഞു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കത്തിന് സമീപം കറുത്തപറമ്പിലാണ് സംഭവം.
മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
നിലമ്പൂരില്‍നിന്ന് താമരശേരിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം.