Tuesday, June 17, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കണ്ണൂർ

കൊ​ട്ടി​യൂ​ർ ബാ​വ​ലി​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി യു​വാ​ക്ക​ള്‍

June 14, 2025
in കണ്ണൂർ
A A
കൊ​ട്ടി​യൂ​ർ ബാ​വ​ലി​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി യു​വാ​ക്ക​ള്‍
Share on FacebookShare on Twitter

ക​ണ്ണൂ​ര്‍: കൊ​ട്ടി​യൂ​രി​ല്‍ ബാ​വ​ലി​പ്പു​ഴ​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. ​കു​ട്ടി​യെ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി.
ശ​നി​യാ​ഴ്ച അ​ച്ഛ​നോ​ടൊ​പ്പം കൊ​ട്ടി​യൂ​ര്‍ വൈ​ശാ​ഖോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി​യാ​ണ് ബാ​വ​ലി​പ്പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്. കു​ട്ടി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത് ക​ണ്ട​തോ​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ള്‍ പു​ഴ​യി​ലി​റ​ങ്ങി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് പു​ഴ​ക​ളി​ലെ​ല്ലാം ഒ​ഴു​ക്ക് വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

RECOMMENDED NEWS

സിപിഐ ചെറുവണ്ണൂര്‍ ലോക്കല്‍ സമ്മേളനം: സംഘാടക സമിതിയായി

സിപിഐ ചെറുവണ്ണൂര്‍ ലോക്കല്‍ സമ്മേളനം: സംഘാടക സമിതിയായി

4 months ago
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഇ.വി.ശ്രീധരന്‍ അന്തരിച്ചു

വിടവാങ്ങിയത് ധിഷണാശാലിയായ മാധ്യമ പ്രവര്‍ത്തകന്‍

3 months ago
ഒ.പി.രാഘവൻ ഓർമയായിട്ട് രണ്ടുവർഷം; സ്മരണ പുതുക്കി സിപിഐ

ഒ.പി.രാഘവൻ ഓർമയായിട്ട് രണ്ടുവർഷം; സ്മരണ പുതുക്കി സിപിഐ

6 months ago

എ​മ്പു​രാ​ന്‍ എ​ല്ലാ​വ​രും കാ​ണ​ണം; പൃ​ഥ്വി​രാ​ജി​നെ അ​ഭി​ന​ന്ദി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal