ഒഞ്ചിയം: സ്വാതന്ത്ര്യ സമരസേനാനി പരേതനായ കാളംകുളത്ത്
കുനിയില്‍ ബാലക്കുറുപ്പിന്റെ ഭാര്യ ജാനുഅമ്മ (92) അന്തരിച്ചു. മക്കള്‍: നളിനാക്ഷന്‍ നമ്പ്യാര്‍ (പൂന), രതിദേവി (വെള്ളികുളങ്ങര), സുരേഷ് ബാബു (ഇരിങ്ങല്‍), പരേതനായ ദിനേശ് കുമാന്ര#. കെ. കെ, പ്രകാശ (ഔറംഗബാദ്). മരുമക്കള്‍: ബാബു പറമ്പത്ത്, സുധന നളിനാക്ഷന്‍, ബിന്ദു സുരേഷ്, ബിന്ദു ദിനേശ്, സരിത പ്രകാശ്. സംസ്‌കാരം നാളെ (ഞായര്‍) കാലത്ത് 10 ന് വീട്ടുവളപ്പില്‍.
