Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പ്രൊഫ. വി.എ.അബ്രഹാം ഓര്‍മയായിട്ട് 15 വര്‍ഷം; സ്മരണ പുതുക്കി എകെജിസിടി

June 7, 2025
in പ്രാദേശികം
A A
പ്രൊഫ. വി.എ.അബ്രഹാം ഓര്‍മയായിട്ട് 15 വര്‍ഷം; സ്മരണ പുതുക്കി എകെജിസിടി
Share on FacebookShare on Twitter

വടകര: അസോസിയേഷന്‍ ഓഫ് കേരള ഗവ.കോളജ് ടീച്ചേഴ്‌സ് (എകെജിസിടി) സമുന്നത നേതാവായിരുന്ന പ്രൊഫസര്‍ വി.എ.അബ്രഹാമിന്റെ പതിനഞ്ചാം അനുസ്മരണം എകെജിസിടി സംസ്ഥാന പ്രവര്‍ത്തകസമിതിയുടെ ആഭിമുഖ്യത്തില്‍ മടപ്പള്ളി ഗവ. കോളേജില്‍ നടന്നു. സംഘടനയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാലടി സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ: ജെ.പ്രസാദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. എകെജിസിടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: ബേബി ഷീബ അധ്യക്ഷതവഹിച്ച പരിപാടിയില്‍ ജില്ലാ സെക്രട്ടറി ഡോ: സി.വി.ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. ചന്ദ്രന്‍, ചിത്ര ഗംഗാധരന്‍, അശോകന്‍, സുരേന്ദ്രന്‍ കെ, ഡോ. അബ്ദുല്‍ അസീസ് കോറോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി വി രഘുദാസ് സ്വാഗതവും എ.കെ. ദീപ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ കിണറുള്ള പറമ്പത്ത് ചന്ദ്രന്‍ അന്തരിച്ചു

വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ കിണറുള്ള പറമ്പത്ത് ചന്ദ്രന്‍ അന്തരിച്ചു

2 weeks ago
ദ്വയാര്‍ഥപ്രയോഗം: റിപ്പാര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

ദ്വയാര്‍ഥപ്രയോഗം: റിപ്പാര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

5 months ago

കാസർഗോഡ് പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരൻ മരിച്ചു

5 months ago

മുണ്ടക്കൈ ദുരന്തം: കൂട്ടായ്മ തുണയായി; വേണം പരിശീലനവും മുന്‍കരുതലും

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal