Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബോട്ട് തകരാറിലായി: കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

June 7, 2025
in പ്രാദേശികം
A A
ബോട്ട് തകരാറിലായി: കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Share on FacebookShare on Twitter

കൊയിലാണ്ടി. എഞ്ചന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട ബോട്ടിലെ മല്‍സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി സായിപാര്‍വതി എന്ന ബോട്ടാണ് എന്‍ജിന്‍ തകരാറു മൂലം കടലില്‍ കുടുങ്ങിയത്. വിവരം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നു മറൈന്‍ എന്‍ഫോസ്മെന്റ് സബ് ഇന്‍സ്പെക്ടര്‍ രാജന്‍, റസ്‌ക്യു ഗാര്‍ഡുമാരായ മിഥുന്‍, ഹമലേഷ്, അമര്‍ എന്നിവര്‍ രക്ഷാദൗത്യത്തില്‍ ഏര്‍പെട്ടു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നു പോലീസ് ബോട്ടില്‍ പോയ സംഘം സായിപാര്‍വതി ബോട്ടിനെയും അതിലെ 14 തൊഴിലാളികളെയും സുരക്ഷിതമായി പുതിയാപ്പ ഹാര്‍ബറില്‍ എത്തിച്ചു.
-സുധീര്‍ കൊരയങ്ങാട്

RECOMMENDED NEWS

പുതിയോട്ടില്‍ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് ഇന്ന് തുടക്കം

പുതിയോട്ടില്‍ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് ഇന്ന് തുടക്കം

3 months ago
അഴിയൂര്‍ ചുങ്കം വണ്ടിപേട്ടപറമ്പില്‍ അശോകന്‍ അന്തരിച്ചു

അഴിയൂര്‍ ചുങ്കം വണ്ടിപേട്ടപറമ്പില്‍ അശോകന്‍ അന്തരിച്ചു

2 months ago
വന്യ മൃഗ ശല്യം: ശാശ്വത പരിഹാരം വേണമെന്ന് യുഡിഎഫ്

വന്യ മൃഗ ശല്യം: ശാശ്വത പരിഹാരം വേണമെന്ന് യുഡിഎഫ്

3 weeks ago
വിഷ്ണുമംഗലം എല്‍പി സ്‌കൂള്‍ അധ്യാപിക ശുഭ നാരായണന്‍ അന്തരിച്ചു

വിഷ്ണുമംഗലം എല്‍പി സ്‌കൂള്‍ അധ്യാപിക ശുഭ നാരായണന്‍ അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal