Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഈന്ത് ഗ്രാമം പദ്ധതിയുമായി തുഞ്ചന്‍ സ്മാരക ലൈബ്രറി

June 5, 2025
in പ്രാദേശികം
A A
ഈന്ത് ഗ്രാമം പദ്ധതിയുമായി തുഞ്ചന്‍ സ്മാരക ലൈബ്രറി
Share on FacebookShare on Twitter

മണിയൂര്‍: കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ ഈന്ത് ഗ്രാമം പദ്ധതി ആരംഭിച്ചു.
ജില്ലയുടെ പൈതൃക വൃക്ഷമായി തെരഞ്ഞെടുക്കപ്പെട്ട ഈന്തിന്റെ സെന്‍സസ്, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ,വ്യാപനം , ബോധവല്‍ക്കരണം എന്നിവ നടത്തി ഈന്ത് മരത്തെ സംരക്ഷിക്കുകയും , വ്യാപിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത് .
ജൂണ്‍ 5 ന് ആരംഭിച്ച് ജൂലായ് 30 വരെ നീണ്ടു നില്‍ക്കുന്നതാണ് പദ്ധതി. മണിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കെ.ബിന്ദു ഉദ്ഘാടനം ചെയ്തു
ലൈബ്രറി പ്രസിഡന്റ് കെ.എം. കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാജീവന്‍ കണ്ണമ്പത്ത് പദ്ധതി വിശദീകരണം നടത്തി .
സൈദ് കുറുന്തോടി, ഗീത.പി.ടി, സി.വി.ലിഷ, പി.ബാലകൃഷ്ണന്‍, ശാലിനി.കെ.കെ എന്നിവര്‍ പ്രസംഗിച്ചു. ടി.പി.രാജീവന്‍ സ്വാഗതവും സലീന സൈദ് നന്ദിയും പറഞ്ഞു.

RECOMMENDED NEWS

വിജയികള്‍ക്ക് ഗ്രാമസഭയുടെ അനുമോദനം

വിജയികള്‍ക്ക് ഗ്രാമസഭയുടെ അനുമോദനം

1 week ago
കോ​ഴി​ക്കോ​ട്ട് പാ​ക് പൗ​ര​ത്വം ഉ​ള്ള​വ​ര്‍ രാ​ജ്യം​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ നോ​ട്ടീ​സ് പി​ന്‍​വ​ലി​ച്ചു

കോ​ഴി​ക്കോ​ട്ട് പാ​ക് പൗ​ര​ത്വം ഉ​ള്ള​വ​ര്‍ രാ​ജ്യം​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ നോ​ട്ടീ​സ് പി​ന്‍​വ​ലി​ച്ചു

1 month ago
ഔഷധ ഉദ്യാനമൊരുക്കി അരൂര്‍ യുപി സ്‌കൂള്‍

ഔഷധ ഉദ്യാനമൊരുക്കി അരൂര്‍ യുപി സ്‌കൂള്‍

3 days ago
പതിയാക്കര മനത്താനത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

പതിയാക്കര മനത്താനത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal