Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വളയം യുപി സ്‌കൂളിന് പരിസ്ഥിതി ദിന സമ്മാനമായി ഔഷധോദ്യാനം

June 5, 2025
in പ്രാദേശികം, വിദ്യാഭ്യാസം
A A
വളയം യുപി സ്‌കൂളിന് പരിസ്ഥിതി ദിന സമ്മാനമായി ഔഷധോദ്യാനം
Share on FacebookShare on Twitter

വളയം: വളയം യുപി സ്‌കൂളിന് പരിസ്ഥിതി ദിന സമ്മാനമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ) യുടെ ഔഷധ ഉദ്യാനം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് വളയം യുപി സ്‌കൂളിന് ഔഷധ ഉദ്യാനം ലഭിച്ചത്.
വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെപി പ്രദീഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മുഞ്ഞ, കൊടുവേലി കിഴങ്ങ്, അയമോദക, ഇടംപിരി വലംപിരി, കറുവപ്പട്ട, കരിനൊച്ചി, നീര്‍മാതളം, നാഗപൂമരം, ഇലിപ്പ, ചങ്ങലംപരണ്ട തുടങ്ങി പതിനഞ്ചോളം ഔഷധസസ്യങ്ങള്‍ സ്‌കൂള്‍ അങ്കണത്തില്‍ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുറ്റ്യാടി ഏരിയ കമ്മിറ്റി മെമ്പര്‍ ഡോക്ടര്‍ കാവ്യശ്രീ എം.എസ് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തലും എന്ന വിഷയത്തില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ് അനില വി കെ, കുറ്റ്യാടി ഏരിയ സെക്രട്ടറി ഡോ. ദേവി മഞ്ജുള എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

ഡോ.ആദില്‍ അബ്ദുള്ള ബംഗളൂരുവില്‍ അന്തരിച്ചു

4 months ago
മലയാളികളുടെ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ അന്തരിച്ചു

മലയാളികളുടെ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ അന്തരിച്ചു

5 months ago

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: പ്ര​തി ചെ​ന്താ​മ​ര​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

4 months ago

മംഗലാട് പാറോള്ളതിൽ ബാലൻ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal