Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബക്രീദ് അവധി നിഷേധം; സെറ്റ്‌കോ പ്രതിഷേധിച്ചു

June 5, 2025
in പ്രാദേശികം
A A
ബക്രീദ് അവധി നിഷേധം; സെറ്റ്‌കോ പ്രതിഷേധിച്ചു
Share on FacebookShare on Twitter

വടകര: നേരത്തെ നിശ്ചയിച്ച ബലിപെരുന്നാള്‍ അവധി ദിനം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേര്‍സ് കോ ഓര്‍ഡിനേഷന്‍ വടകര മേഖല കമ്മിറ്റി അഭിപ്രായപ്പെട്ടു. ബലിപെരുന്നാള്‍ ദിനം പത്തു ദിവസം മുമ്പേ നിശ്ചയിക്കപ്പെട്ടിട്ടും പെരുന്നാള്‍ അടുത്ത ദിനം ജൂണ്‍ 6 ലെ അവധി റദ്ദാക്കിയത് വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണ്. ഈ വിഷയത്തില്‍ യാതൊരു വിധ കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനം പിന്‍വലിക്കണമെന്നും ജൂണ്‍ 6 വെള്ളിയാഴ്ച നോമ്പ് ദിനത്തിലെ അവധി പുന:സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സെറ്റ്‌കോയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമക്ക് സമീപം പ്രതിഷേധപ്രകടനം നടത്തി.
സെറ്റ്‌കോ സംസ്ഥാന കമ്മിറ്റി അംഗം വി.കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
എം പി മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഷമീം അഹമ്മദ്, ഇസ്മയില്‍ മൊട്ടേമ്മല്‍, കെ മുഹമ്മദ് ഫൈസല്‍, ലത്തീഫ് തുറയൂര്‍, അദീബ് അഹമ്മദ്, എന്‍ പി ഹംസ, പി.പി ആഷിഖ് എന്നിവര്‍ സംസാരിച്ചു. എം കെ റഫീഖ് സ്വാഗതം പറഞ്ഞു.

RECOMMENDED NEWS

ഹമാസിന് ട്രംപിന്റെ അന്ത്യശാസനം; ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കണം

ഹമാസിന് ട്രംപിന്റെ അന്ത്യശാസനം; ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കണം

3 months ago
തോമസ്.കെ.തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റ്

തോമസ്.കെ.തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റ്

4 months ago
കോഴിക്കോട്ടെ തീപിടിത്തം: കോടികളുടെ നഷ്ടം, ഇന്ന് വിദഗ്ധ പരിശോധന

കോഴിക്കോട്ടെ തീപിടിത്തം: കോടികളുടെ നഷ്ടം, ഇന്ന് വിദഗ്ധ പരിശോധന

3 weeks ago
പറവകളെ പരിപാലിക്കാം; മണ്‍പാത്രം വിതരണം ചെയ്തു

പറവകളെ പരിപാലിക്കാം; മണ്‍പാത്രം വിതരണം ചെയ്തു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal